"അഞ്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== അനുഷ്ഠാനാംശം ==
ഗൃഹദേവതകളെ പുരസ്കരിച്ച് നടത്തുന്ന [[വെള്ളാട്ട്]], [[തിറ]], [[വെള്ളകെട്ട്]] മുതലായ കെട്ടിയാട്ടങ്ങൾക്ക് അഞ്ചടികൾ പാടുക പതിവാണ്. അതിന്റെ ഓരോ ഈരടി കഴിയുമ്പോഴും മുഴക്കുന്ന വാദ്യം, കുറേക്കഴിഞ്ഞ് കെട്ടിയാട്ടക്കാരൻ ഉറഞ്ഞുതുടങ്ങുമ്പോൾ മുറുകും; പിന്നെ പാട്ടുണ്ടാവില്ല. ഇത്തരം അഞ്ചടികളിൽ അതാതുഅതതു ദൈവത്തിന്റെയും ദൈവമിരിക്കുന്ന സ്ഥലത്തിന്റെയും പേരുകൾ ചേർത്തു ചൊല്ലും. ഒരേ അഞ്ചടി തന്നെ യഥോചിതം ദൈവനാമവും സ്ഥലനാമവും മാറ്റിച്ചൊല്ലുന്ന സമ്പ്രദായവും ഉണ്ട്. കെട്ടിയാട്ടക്കാരല്ലാത്ത ചിലരും ഉത്സവസ്ഥലത്ത് അഞ്ചടിചൊല്ലും. ചിലപ്പോൾ അത് പൂരപ്പാട്ടിലെപ്പോലെ ചോദ്യോത്തരരൂപത്തിലുള്ള മത്സരപ്പാട്ടുകളായിട്ടായിരിക്കും. ചില അഞ്ചടികളിൽ ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ ഐതിഹ്യം പ്രതിപാദിച്ചിരിക്കും.
 
കോഴിക്കോട് കല്ലിങ്ങൽ കുടുംബത്തിലെ കുഞ്ഞിക്കോരു മൂപ്പന്റെ അപദാനങ്ങൾ വർണിക്കുന്ന ഒരു അഞ്ചടി [[ഭാഷാപോഷിണി|ഭാഷാപോഷിണി മാസികയിൽ]] നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ പ്രസിദ്ധീകരിച്ചിരുന്നതായി (1904) ഉള്ളൂർ സ്മരിക്കുന്നു. തമിഴിലെ സുപ്രസിദ്ധമായ [[ആചിരിയവിരുത്തം|ആചിരിയവിരുത്തത്തിലാണ്]] അതിന്റെ രചന. മൂപ്പന്റെ സമാധിസ്ഥലത്തെ [[വണ്ണാ‍ൻ|വണ്ണാൻമാർ]] ആ പാട്ട് [[തോറ്റംപാട്ട്|തോറ്റത്തിന്റെ]] മട്ടിൽപാടിവന്നിരുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3087742" എന്ന താളിൽനിന്ന് ശേഖരിച്ചത്