"അഗ്നിപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
{{Hindu scriptures}}
 
പതിനെട്ടു പുരാണങ്ങളിൽ എട്ടാമത്തേത് ആണ് '''അഗ്നിപുരാണം''' അഥവാ '''ആഗ്നേയപുരാണം''' പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യംകൊണ്ടും ചരിത്രപരമായ പ്രാധാന്യംകൊണ്ടും മഹാപുരാണങ്ങളിൽ പ്രമുഖമായ സ്ഥാനം വഹിക്കുന്നു. അഗ്നിയാൽ പ്രോക്തമായ പുരാണമാണ് അഗ്നിപുരാണം. അഗ്നിഭഗവാൻ ആദ്യമായി വസിഷ്ഠന് ഉപദേശിച്ചതാണ് ഈ പുരാണം. പിന്നീടതു [[വസിഷ്ഠൻ]] വേദവ്യാസനും, [[വേദവ്യാസൻ]] സൂതനും, [[സൂതൻ]] നൈമിശാരണ്യത്തിൽവച്ചു ശൌനകാദിമഹർഷിമാർക്കും ഉപദേശിച്ചുകൊടുത്തു എന്നാണ് ഐതിഹ്യം. [[അഗ്നി|അഗ്നിയാണ്]] പ്രധാനാഖ്യാതാവെങ്കിലും ഓരോ വിഷയവും അതാതിൽഅതതിൽ വിദഗ്ദ്ധരായവരെക്കൊണ്ട് അഗ്നി പറയിക്കുകയാണ് ചെയ്തിട്ടുള്ളത്.
 
== പ്രത്യേകത ==
"https://ml.wikipedia.org/wiki/അഗ്നിപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്