"ആഴമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 20:
പ്രത്യേക മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു താത്കാലികമായി സമോച്ചരേഖാചിത്രങ്ങൾ നിർമ്മിക്കുന്നു. അവയെ ആധാരമാക്കി പ്രസക്തമേഖലകൾ സൂക്ഷ്മപരിശോധനയ്ക്കും മാപനത്തിനും വിധേയമാക്കുന്നു. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ആധാര ചിത്രത്തെ പരിഷ്കരിക്കുന്നു. സംശുദ്ധീകരണം പല തവണ ആവർത്തിക്കേണ്ടിവരും. കടൽത്തറകൾ സദാ പരിവർത്തനത്തിനു വിധേയമാണെന്നതും പരിഗണിക്കേണ്ടതുണ്ട്. [[ഭൂചലനം|ഭൂചലനങ്ങൾ]], സൂക്ഷ്മഭൂചലനങ്ങൾ, അടിയൊഴുക്കുകൾ, നിക്ഷേപണം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ഫലമായി കടൽത്തറയ്ക്കു സ്പഷ്ടമായ വ്യതിയാനങ്ങൾ വന്നു ചേരാം. ഭൂവിജ്ഞാനീയപരമായ ഘടനയും വിവർത്തന സാധ്യതകളുംകൂടി ഗണിക്കേണ്ടതുണ്ട്.
 
ഋജുരേഖകളിലുള്ള ആഴമിതി അടിസ്ഥാനമാക്കി പരിച്ഛേദങ്ങൾ (profiles) നിർമ്മിക്കപ്പെടാറുണ്ട്. ഇവയിൽ ആഴവും സ്ഥാനാന്തരവും ഒരേ തോതിൽ രേഖപ്പെടുത്തപ്പെടുന്നില്ല. ഊർധ്വാധരസവിശേഷതകൾ (vertical features) സ്പഷ്ടമാവുന്നതിനുവേണ്ടി നിർദ്ദേശാങ്കത്തിലെ (ordinate) അങ്കനം (ആഴത്തിന്റെ) സ്ഥൂലീകരിച്ചു രേഖപ്പെടുത്തുന്നു. അതാതിടത്തെഅതതിടത്തെ ആഴവും കടൽത്തറയുടെ സംവിധാനവും ഒറ്റനോട്ടത്തിൽ അറിയാൻ ഇമ്മാതിരി പരിച്ഛേദങ്ങൾ സഹായകങ്ങളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ആഴമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്