"അക്ഷതലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nicer picture
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 29:
ച്ചാൽ മതിയാകും. അക്ഷതലങ്ങളെപ്പോലെ തന്നെ അക്ഷവും ഊർധ്വതനമോ ചരിഞ്ഞതോ തിരശ്ചീനമോ ആയിരിക്കും.
 
ഏറിയകൂറും അക്ഷം വലനത്തിലെ ഏറ്റവും ഉയർന്ന ഭാഗത്തെ - ശീർഷം (crest), ഖണ്ഡിക്കുന്നു. ഓരോ സ്തരത്തിനും അതാതിന്റെഅതതിന്റെ ശീർഷമുണ്ടാകും.
ആ ശീർഷങ്ങളിലൂടെ കടന്നുപോകുന്ന തലമാണ് ശീർഷതലം (crestal plane) സാധാരണഗതിയിൽ ശീർഷവും അക്ഷവും തമ്മിലുള്ളവ്യത്യാസം പരിഗണനയിലെത്തുന്നില്ല. എന്നാൽ പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ നിക്ഷേപങ്ങളിൽ ഈ വ്യത്യാസം പ്രകടമാണ്. ഇവിടെ അക്ഷത്തെയും അക്ഷതലത്തെയുംകാൾ ശീർഷത്തിനും ശീർഷതലത്തിനുമാണു പ്രാ മുഖ്യം.
"https://ml.wikipedia.org/wiki/അക്ഷതലം" എന്ന താളിൽനിന്ന് ശേഖരിച്ചത്