"അങ്കണവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 43:
കേന്ദ്രസർക്കാർ ഈ മേഖലയെ കമ്പ്യൂട്ടർവത്കരിക്കാൻ ശ്രമം നടത്തിത്തുടങ്ങിയിട്ടുണ്ട്. അതുവഴി അംഗൻവാടിയിൽ ശേഖരിക്കുന്ന ഡാറ്റ വേഗം കൈമാറാനും സൂക്ഷിച്ചുവയ്ക്കാനുമാകും. അതിനായി അംഗൻവാടികൾക്ക് [[ടാബ്‌ലറ്റ് കമ്പ്യൂട്ടർ|ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ]] നൽകാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളായ ഉത്തർ പ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഓഡിഷ, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലെ അംഗന്വാടികളെ ആദ്യ ഘട്ടത്തിൽ ഡിജിറ്റലൈസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
==മറ്റു ഔദ്യോഗിക പദ്ധതികളുമായുള്ള ചേർന്നുള്ള പ്രവർത്തനം==
സമഗ്ര ശിശുവികസനസേവനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊഴിച്ച്, അംഗൻവാടികളുടെ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയില്ല. കേന്ദ്ര സർക്കാർ 200,000 അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കാൻ Rs. 450,000 വച്ച് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിപ്രകാരം കൊടുത്തുവരുന്നുണ്ട്. കേന്ദ്രവും അതാതുഅതതു സംസ്ഥാനവുമായി 75:25 എന്ന രീതിയിലാണ് ഇതിന്റെ തുക കണ്ടെത്തുന്നത്. (NER പദ്ധതിയിൽ ഇത്, 90:10 എന്ന അനുപാതത്തിലാണ് കേന്ദ്ര സംസ്ഥാന വിഹിതം.
 
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ഇപ്പോൾ അംഗൻവാടി കെട്ടിടത്തിന്റെ പണി ഏറ്റെടുത്തുവരുന്നുണ്ട്. <ref>http://pib.nic.in/newsite/PrintRelease.aspx?relid=92848</ref>
"https://ml.wikipedia.org/wiki/അങ്കണവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്