"രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) photo added
No edit summary
വരി 10:
| spouse = ശോഭ
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമേഖലയിലെ]] പ്രസിദ്ധനായ ഒരു നടനാണ് '''ആലിങ്കൽ''' '''രാഘവൻ''' (ജനനം: ഡിസംബർ 12, 1941). [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ്]] സ്വദേശിയായ രാഘവൻ നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ നടൻ [[ജിഷ്ണു]] ഇദ്ദേഹത്തിന്റെ മകനായിരുന്നു.
1941 [[ഡിസംബർ]] 12-ന് ആലിങ്കൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി [[കണ്ണൂർ|കണ്ണൂരിലെ]] [[തളിപ്പറമ്പ്|തളിപ്പറമ്പിൽ]] പൂക്കോത്തു തെരുവിൽ '''രാഘവൻ''' [[ജനനം|ജനിച്ചു]].<ref name=msidb>[http://www.malayalasangeetham.info/displayProfile.php?category=actors&artist=Raghavan മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] രാഘവൻ</ref>
 
==ബാല്യവും വിദ്യാഭ്യാസവും==
1941 [[ഡിസംബർ]] 12-ന് ആലിങ്കൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി [[കണ്ണൂർ|കണ്ണൂരിലെ]] [[തളിപ്പറമ്പ്|തളിപ്പറമ്പിൽ]] പൂക്കോത്തു തെരുവിൽ രാഘവൻ [[ജനനം|ജനിച്ചു]].<ref name="msidb">[http://www.malayalasangeetham.info/displayProfile.php?category=actors&artist=Raghavan മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] രാഘവൻ</ref> തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം [[കോഴിക്കോട്]] ഗുരുവായൂരപ്പൻ കോളേജിലും പഠിച്ചു. [[മധുര|മധുരയിലെ]] ഗ്രാമീണ ഇൻസ്റ്റിട്യൂട്ടിൽ നിന്നും റൂറൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയ രാഘവൻ [[ഡൽഹി|ഡൽഹിയിലെ]] നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും കരസ്തമാക്കി.<ref name=msidb/>
 
==അഭിനയജീവിതം==
വരി 22:
 
==കുടുംബം==
ജിഷ്ണുവും ജോത്സനയുംശോഭയാണ് രാഘവന്റെ മക്കളാണ്ഭാര്യ. പരേതനായ [[ജിഷ്ണു]]നടൻ ചലച്ചിത്രനടനാണ്.ജിഷ്ണുവും ജ്യോത്സ്നയുമാണ് ഭാര്യ ശോഭമക്കൾ. സിനീമയുടെസിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി രാഘവൻ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.<ref name=msidb/>
 
==അഭിയയിച്ച ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്