"വനേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
 
വരി 2:
{{Infobox vanadium}}
[[അണുസംഖ്യ]] 23 ആയ മൂലകമാണ് '''വനേഡിയം'''. V ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ജീവജാലങ്ങളിൽ കണ്ടുവരുന്ന 26 മൂലകങ്ങളിൽ ഒന്നാണ് വനേഡിയം. പ്രകൃതിയിൽ 65ഓളം അയിരുകളിൽ കാണപ്പെടുന്ന ഇത് ലോഹസങ്കരങ്ങളുണ്ടാക്കനായി ഉപയോഗിക്കപ്പെടുന്നു.
വടക്കേ അമേരിക്കയിലെ മെക്സിക്കോയിൽ നിന്നും കണ്ടെത്തിയ ഒരു ധാതുവിന്റെ രാസവിശ്ലേഷണത്തിൽ നിന്നും നീൽസ് സെഫ്സ്ട്രോം എന്ന ശാസ്ത്രജ്ഞനാണ് വനേഡിയം കണ്ടുപിടിച്ചത്.1869-ൽ ഇംഗ്ലീഷുകാരനായ റോസ് കിലോ യാണ് ഈ ലോഹത്തെ വേർതിരിച്ചെടുത്തത്.
[[പ്രമാണം:V,23.jpg|200px|right|thumb|വനേഡിയം]]
 
"https://ml.wikipedia.org/wiki/വനേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്