"ഫലകത്തിന്റെ സംവാദം:ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സംശയം: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
:പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നതിൽ പുത്രൻ യേശുവാണ്. അങ്ങനെയെങ്കിൽ പുത്രൻ എന്നത് യേശു എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടണം. [[ഉപയോക്താവ്:Rojypala|Rojypala]] 08:54, 1 ഡിസംബർ 2010 (UTC)
:ക്രൈസ്തവം എന്നതിനേക്കാൾ മെച്ചം ക്രിസ്തുമതം തന്നെയാണ്. കാരണം ക്രൈസ്തവം എന്ന പദം ഒരു മതത്തെകുറിക്കാനല്ല മറിച്ച് ക്രിസ്തീയ മത സമൂഹത്തെയാണ് കുറിക്കുന്നത്. പുത്രൻ എന്നത് യേശു എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടാൻ സാധിക്കില്ല. ഇംഗ്ലിഷ് വിക്കി തന്നെ നോക്കു. അവിടെ പുത്രൻ എന്നത് ദൈവപുത്രൻ എന്ന താളിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത. മലയാളത്തിൽ ദൈവപുത്രൻ എന്ന താൾ എഴുതപെട്ടിട്ടില്ല. കൂടാതെ താങ്കൾ പറഞ്ഞതനുസരിച്ചാണെങ്കിൽ പിതാവ് എന്നത് യഹോവ എന്ന താളിലേക്ക് തിരിച്ചു വിടേണ്ടി വരും. പക്ഷേ പിതാവായ ദൈവം എന്നതാണ് മെച്ചം.--[[User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 09:10, 1 ഡിസംബർ 2010 (UTC)
 
== സംശയം ==
 
ക്രിസ്തു മതം പ്രചരിപ്പിക്കണമെന്ന് ശിഷ്യന്മാരോട് പറയുന്നതുമായി ബന്ധപ്പെട്ട വചനങ്ങൾ ഉണ്ടോ!?!?!? [[ഉപയോക്താവ്:Nebil Muhammed Sha|Nebil Muhammed Sha]] ([[ഉപയോക്താവിന്റെ സംവാദം:Nebil Muhammed Sha|സംവാദം]]) 12:11, 20 ഫെബ്രുവരി 2019 (UTC)
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്രിസ്തുമതം" താളിലേക്ക് മടങ്ങുക.