"കവളപ്പാറ സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) +
വരി 1:
{{ആധികാരികത}}{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}ഇന്നത്തെ [[ഒറ്റപ്പാലം]] താലൂക്കിൽപ്പെട്ടതാലൂക്കിൽപ്പെട്ട് ഒരുരൂപംകൊണ്ട ചെറിയനാട്ടുരാജ്യമാണ് സ്വരൂപമാണ് '''കവളപ്പാറ സ്വരൂപം'''. ചോള-കുലശേഖര യുദ്ധത്തോടുകൂടി കുലശേഖര സാമ്രാജ്യം അവസാനിക്കുകയും അതിന്റെ ഫലമായി കേരളത്തിൽ രൂപം കൊണ്ട അനേകം നാട്ടുരാജ്യങ്ങളിൽ ഒന്നാണ് കവളപ്പാറ സ്വരൂപം<ref>[https://www.keralatourism.org/malayalam/medieval-history.php കേരള ടൂറിസം സൈറ്റിൽ നിന്നും] 20.02.2019-ൽ ശേഖരിച്ചത്.</ref>.

ചോളൻ ഇവിടത്തെ ഭരണാധികാരി കവളപ്പാറമൂപ്പിൽ നായരായിരുന്നു. [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളിന്റെ]] വംശത്തിൽപ്പെട്ടതാണ് ഇവരെന്ന് ഒരു ഐതിഹ്യമുണ്ട്. വള്ളുവനാടിന്റെ ചരിത്രത്തോളം പഴക്കമുള്ള കവളപ്പാറ സ്വരൂപം ഒരു കാലഘട്ടത്തിൽ രാജാധികാരത്തിന്റെ താൻപോരിമ വെളിവാക്കിയ ചെറു നാട്ടുരാജ്യത്തിന് സമാനമായിരുന്നു. സാമൂതിരി കോപത്തിന് പാത്രമായ കവളപ്പാറ സ്വരൂപം വേണാട്ട് രാജാവിന്റെ കൂറു പ്രഖ്യാപനം കൊണ്ട് രാജ്യം കാത്ത കഥയും ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാം. പടിഞ്ഞാറ് ഓങ്ങല്ലൂർ മുതൽ മുണ്ടക്കോട്ട്കുറുശ്ശി വരെയും വിസ്തരിച്ച് വ്യാപിച്ച് കിടക്കുന്ന ഭൂമിശാസ്ത്രപരമായ അതിർത്തിയാണ് കവളപ്പാറ സ്വരൂപം. കവളപ്പാറ മൂപ്പിൽ നായരാണ് ഈ രാജവംശത്തിന് ആളും അർത്ഥവും നൽകി പ്രതാപകാലത്തേക്ക് നയിച്ചത്.
സാമൂതിരിയുടെ കോപത്തിന് പാത്രമായി തീർന്ന ഈ നാട്ടുരാജ്യത്തിന്റെ അധികാര മുദ്രകളായ വാളും പരിചയും സാമൂതിരി പിടിച്ചെടുക്കുകയും കവളപ്പാറ സ്വരൂപത്തെ ഉല്മൂലനം ചെയ്യാൻ നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കവളപ്പാറ ചെറിയ മൂപ്പിൽ നായരാണ് കൗശലപൂർവ്വം സാമൂതിരിയിൽ നിന്ന് അടയാളമുദ്രകൾ തിരിച്ചെടുത്ത് ജ്യേഷ്ഠനായ വലിയ മൂപ്പിൽ നായരെ രാജാവായി വാഴിക്കുകയും ചെയതതെന്ന് ചരിത്രം. വീണ്ടും സാമൂതിരി ആക്രമണത്തിന് ഒരുങ്ങവെ വേണാട്ട് രാജാവിനെ സമീപിച്ച് രക്ഷക്ക് ഉപയാം കണ്ടെത്തിയ കവളപ്പാറ സ്വരൂപത്തിനോട് ''പുത്തൻ കോവിലകം കൂറ്'' എന്ന് കൊട്ടാര മതിലിൽ മുദ്ര ചാർത്താൻ വേണാട്ട് രാജാവ് കല്പിച്ചു.
തുടർന്നു പട നയിച്ച് എത്തിയ സാമൂതിരി കൂറ് പ്രഖ്യാപനം കണ്ട് പിൻ വാങ്ങിയെന്നും ചരിത്ര പെരുമ
 
==അവലംബം==
{{reflist}}
{{കേരളത്തിലെ നാട്ടുരാജ്യങ്ങൾ}}
{{കേരളചരിത്രം-അപൂർണ്ണം}}
"https://ml.wikipedia.org/wiki/കവളപ്പാറ_സ്വരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്