"മനോജ് എബ്രഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
സാമൂഹിക നയപരിപാടികൾക്കും ട്രാഫിക് പരിഷ്കാരങ്ങൾക്കും എബ്രഹാം അവാർഡുകൾ ഏറ്റുവാങ്ങി.
2009-ൽ റോട്ടറി ഇന്റർനാഷണലിൽ നിന്നും വൊക്കേഷണൽ എക്സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി,<ref>{{cite news|url=http://www.thehindu.com/todays-paper/tp-national/tp-kerala/Excellence-award/article16473621.ece|title=Excellence award|date=11 November 2009|publisher=The Hindu}}</ref> .2010-ൽ Y's Men ഇന്റർനാഷണലിൽ നിന്നും അദ്ദേഹത്തിന് അവാർഡ് നേടുകയുണ്ടായി.<ref>{{cite news|url=http://www.thehindu.com/todays-paper/tp-national/tp-kerala/A-gift-for-traffic-personnel/article16135687.ece|publisher=The Hindu|date=18 August 2010|title=A gift for traffic personnel}}</ref>
2011 ൽ കൊച്ചിയുടെ പീപ്പിൾസ് ഫോറത്തിൽ അദ്ദേഹത്തെ ക്രിയാത്മകമായ കുറ്റകൃത്യ നിയന്ത്രണത്തിനും നിയമനിർമാണനിയമത്തിന്റെനിയമനിർമ്മാണനിയമത്തിന്റെ വിജയകരമായ മാനേജ്മെന്റിനുമായി പതിറ്റാണ്ടിലെ വ്യക്തിയായി തിരഞ്ഞെടുത്തു.,<ref>{{Cite news|url=http://www.thehindu.com/todays-paper/tp-national/tp-kerala/Award-presented-to-Manoj-Abraham/article15530079.ece|date=23 January 2011|title=Award presented to Manoj Abraham|work=The Hindu|access-date=2017-08-16|language=en}}</ref> ഇദ്ദേഹത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.<ref>{{Cite web|url=http://mha.nic.in/sites/upload_files/mha/files/pm-id11.pdf|title=Police Medal Awards 2011 {{!}} cmsmha.nic.in|last=|first=|date=|website=mha.nic.in|language=en|access-date=2017-08-16}}</ref>
 
റോഡ് ഗതാഗതം മെച്ചപ്പെടുത്തിയ റോഡ് സുരക്ഷയ്ക്കായി ഏറ്റവും മികച്ച സംരംഭമായി "SOFT, തിരുവനന്തപുരം"ഗവേണിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയം തിരിഞ്ഞടുത്തിട്ടുണ്ട്.<ref>http://www.codatu.org/actualites/umi-codatu-xvii-conference-intelligent-inclusive-sustainable-mobility-0406-november-2017-hyderabad-india/</ref>
"https://ml.wikipedia.org/wiki/മനോജ്_എബ്രഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്