"ഹെയ്ൻറിക് സിമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
| occupation = Academic, [[Indologist]], Historian of [[South Asia]]n art
}}
[[പൗരസ്ത്യവാദം|പൗരസ്ത്യപൈതൃക]]ഗവേഷകനും കലാചരിത്രകാരനുമായിരുന്നു '''ഹെൻറീക് സിമ്മർ'''. [[മാക്സ് മുള്ളർ|മാക്സ്]]മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)<ref>Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.</ref> [[ഹെയ്ഡൽബർഗ് യൂണിവേർസിറ്റി|ഹെയ്ഡൽബർഗ്]] സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്വചിന്തയെതത്ത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.<ref>India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.</ref>
==സംഭാവനകൾ==
പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.<ref>"Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.</ref>ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.<ref>https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3086702" എന്ന താളിൽനിന്ന് ശേഖരിച്ചത്