"സ്റ്റൻ ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 95:
}}
 
ഒരു സ്ഫോടകവസ്തുവാണ് '''സ്റ്റൺ ഗ്രനേഡ്''' ({{lang-en|Stun grenade}}). ഇത് '''ഫ്ലാഷ് ഗ്രനേഡ്''', '''ഫ്ലാഷ് ബാങ്''', '''തണ്ടർ ഫ്ലാഷ്''', '''സൗണ്ട് ബോംബ്''' എന്നീ പേരുകളിലും അറിയപ്പെടുന്നു.<ref>{{cite news |title=Drugs raid recovers tonnes of cocaine and marijuana in Chile |date=September 3, 2014 |url=https://www.telegraph.co.uk/news/worldnews/southamerica/chile/11072826/Drugs-raid-recovers-tonnes-of-cocaine-and-marijuana-in-Chile.html }}</ref> മറ്റു ഗ്രനേഡുകളിൽ നിന്നു വ്യത്യസ്ഥമായിവ്യത്യസ്തമായി ഇതു മനുഷ്യരെ കൊല്ലുന്നതിനായി ഉപയോഗിക്കാറില്ല. തീവ്രപ്രകാശവും ഉയർന്ന ശബ്ദവും പുറപ്പെടുവിച്ച് ആളുകളെ അബോധാവസ്ഥയിലാക്കുക എന്നതാണ് ഇതിന്റെ പ്രയോഗരീതി. തീവ്രപ്രകാശമേൽക്കുമ്പോൾ കണ്ണിലെ പ്രകാശഗ്രാഹി കോശങ്ങൾ ഉദ്ദീപിപ്പിക്കപ്പെടുന്നതു മൂലം അൽപ്പനേരത്തേക്കു കാഴ്ച മറയുന്നു. 170 [[ഡെസിബെൽ|ഡെസിബെലിനെ]]ക്കാൾ ഉയർന്ന ശബ്ദം പുറപ്പെടുവിക്കാൻ സ്റ്റൺ ഗ്രനേഡിനു കഴിയും.<ref>{{cite web|url=https://www.cdc.gov/niosh/hhe/reports/pdfs/2013-0124-3208.pdf |title=Measurement of Exposure to Impulsive Noise at Indoor and Outdoor Firing Ranges during Tactical Training Exercises |accessdate=2013-08-25}}</ref> ഇത്രയും ഉയർന്ന ശബ്ദം കേൾക്കുന്നതു മൂലം കുറച്ചു നേരത്തേക്കു ബധിരത അനുഭവപ്പെടുന്നു. ഉന്നത തീവ്രതയുള്ള ശബ്ദം ചെവിയിലെ പെരിലിംഫ് ദ്രാവകത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ അൽപ്പനേരത്തേക്കു ശരീരത്തിന്റെ തുലനാവസ്ഥയും നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിൽ മനുഷ്യരെ ബന്ധിയാക്കുന്നത് എളുപ്പമാണ്. 1970-കളിൽ ബ്രിട്ടൻറെ പ്രത്യേക സേനവിഭാഗമായ സ്പെഷൽ എയർ സർവീസ് ആണ് ആദ്യമായി സ്റ്റൺ ഗ്രനേഡ് പ്രയോഗിക്കുന്നത്.<ref>{{cite web|url=http://www.eliteukforces.info/special-air-service/weapons/stun-grenade.php |title=SAS - Weapons - Flash Bang &#124; Stun Grenade |publisher=Eliteukforces.info |accessdate=2013-05-29}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്റ്റൻ_ഗ്രനേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്