"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 51:
പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബെർലിൻ, ബ്രാൻഡൻബെർഗ് മേഖലയുടെ തലസ്ഥാന നഗരിയായി. ഫ്രഡറിക് ഒന്നാമനായിരുന്നു ഭരണാധികാരി. 1440-നുശേഷം ഭരണധികാരം ഹോസോളെൻ കുടുംബത്തിന് അവകാശപ്പെട്ടതായി. പ്രഷ്യൻ സാമ്രാജ്യത്തിന്റേയും പിന്നീട് ജർമൻ സാമ്രാജ്യത്തിന്റേയും അധിപർ ഈ കുടുംബത്തിലെ പിൻതലമുറക്കാരായിരുന്നു. [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണ പസ്ഥാനം]] ബർളിനിൽ വേരൂന്നിയത് പതിനാറാം നൂറ്റാണ്ടിന്റെ പകുതിയോടേയാണ്. [[കാതോലിക്കോസ്|കതോലിക്-]][[പ്രൊട്ടസ്റ്റന്റ്‌ സഭകൾ|പ്രൊട്ടസ്റ്റന്റ്]] സംഘർഷമായി തുടങ്ങി, പിന്നീട് മധ്യയൂറോപ്പിലെ വിവിധരാജ്യങ്ങൾ പങ്കെടുത്ത [[മുപ്പതുവർഷ യുദ്ധം|മുപ്പതു വർഷ യുദ്ധത്തിൽ]] (1618-1648) നബെർലിന് ഒട്ടനേകം നാശനഷ്ടങ്ങൾ സഹിക്കേണ്ടിവന്നു.
 
1688-ൽ മേഖലയുടെ ഭരണമേറ്റ ഫ്രഡറിക് മൂന്നാമൻ അതിർത്തികൾ വികസിപ്പിച്ചു. 1695-ൽ നിർമാണംനിർമ്മാണം തുടങ്ങിയ ചാൾട്ടൺബർഗ് കൊട്ടാരം പൂർത്തിയായത് 1713-ലാണ്.
 
=== പ്രഷ്യൻ സാമ്രാജ്യം (1701–1871) ===
1701-ൽ ഫ്രഡറിക് മൂന്നാമൻ സ്വയം ഫ്രഡറിക് ഒന്നാമൻ എന്ന പേരിൽ പ്രഷ്യൻ സാമ്രാജ്യത്തിന്റെ പ്രഥമ ചക്രവർത്തിയായി സ്ഥാനമേറ്റു. ബൃഹദ് ബ്രാൻഡൻബർ്ഗ് മേഖല പ്രഷ്യൻ സാമ്രാജ്യവും ബെർലിൻ അതിന്റെ തലസ്ഥാനവും ആയി
 
1740-മുതൽ 1786വരെ നാല്പത്തിയെട്ട് വർഷം ഭരിച്ച ഫ്രഡറിക് ചക്രവർത്തിയുടെ വാഴ്ചക്കാലം പ്രഷ്യൻസാമ്രാജ്യത്തിന്റെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. ഫഡറിക് വില്യം രണ്ടാമന്റെ വാഴ്ചക്കാലത്താണ് ബ്രാൻഡൺബർഗ് ക വാടം(1788-1791) നിർമിക്കപ്പെട്ടത്നിർമ്മിക്കപ്പെട്ടത്.
 
1797 മുതൽ 1840വരെ പ്രഷ്യ ഭരിച്ച ഫ്രഡറിക് വില്യം മൂന്നാമന്റെ കാലത്താണ് ഫ്രഞ്ചു ചക്രവർത്തി [[നെപ്പോളിയൻ ബോണപ്പാർട്ട്|നെപോളിയന്റെ]] ആക്രമണത്തിന് ബെർലിൻ ഇരയായത്. ബെർലിൻ സ്വതന്ത്രഭരണ മേഖലയായി തുടർന്നു. 1810-ലാണ് ബെർലിൻ സർവകലാശാല സ്ഥാപിതമായത്. ഇന്ന് ഈ സ്ഥാപനം [[ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ|ഹുംബോൾട് യൂണിവഴ്സിറ്റി]] എന്നറിയപ്പെടുന്നു. 1848-യൂറോപ്പിൽ വ്യാപകമായ തൊഴിലാളി പ്രക്ഷോഭം ബെർലിനേയും ബോധിച്ചു. 1871-ൽ വില്യം ഒന്നാമൻ, ഭരണാധ്യക്ഷനായി [[ഓട്ടോ വോൺ ബിസ്മാർക്ക്|ഓട്ടോ വോൺ ബിസ്മാർകിനെ]] നിയമിച്ചു.
വരി 72:
 
=== ഹിറ്റ്ലറുടെ സ്വപ്ന നഗരി ===
ഹിറ്റ്ലറുടെ തലസ്ഥാനവും ബെർലിൻ തന്നെയായിരുന്നു. മുപ്പതുകളുടെ അവസാനത്തിൽ ഹിറ്റ്ലർ ബെർലിനെ, ജർമാനിയ എന്ന പുതിയപേരിൽ ലോകോത്തര നഗരിയാക്കാനുള്ള പദ്ധതിയിട്ടു <ref>{{Cite web|url=https://www.historytoday.com/roger-moorhouse/germania-hitlers-dream-capital|title=Germania: Hitler's Dream Capital|access-date=2018-10-22|last=|first=|date=|website=History Today|publisher=}}</ref>, <ref>{{Cite web|url=http://content.time.com/time/arts/article/0,8599,1725102,00.html|title=How Hitler would have rebuilt Berlin|access-date=2018-10-24|last=|first=|date=|website=Time|publisher=Time}}</ref>. പ്രശസ്ത വാസ്തുശില്പിയായിരുന്ന ആൽബർട്ട് സ്പിയറായിരുന്നു രൂപരേഖ തയ്യാറാക്കിയത്. 1935 -ൽ നിർമാണപ്രവർത്തനങ്ങൾനിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വളരെ ചെറിയൊരംശം മാത്രമേ ചെയ്തു തീർക്കാനായുള്ളു. യുദ്ധം ആസന്നമായതോടെ 1937-ൽ, നിർമാണപ്രവർത്തനങ്ങൾനിർമ്മാണപ്രവർത്തനങ്ങൾ മുടങ്ങി. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]
 
=== രണ്ടാം ആഗോളയുദ്ധം ===
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്