"ഡെക്സ്റ്റർ(ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം നാടക പരമ്പരയാണ് '''ഡെക്സ്റ്റർ'''. 2006 ഒക്ടോബർ 1 മുതൽ 2013 സെപ്റ്റംബർ 22 വരെ ഷോടൈം ചാനലാണ് ഈ പരമ്പര അവതരിപ്പിച്ചത്.
 
മിയാമിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കഥ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്, സാങ്കൽപികമായ മിയാമി മെട്രോ പോലീസ് വകുപ്പിൽ രക്തച്ചൊരിച്ചിൽ പാറ്റേൺ വിശകലനത്തിൽ വൈദഗ്ധ്യംവൈദഗ്ദ്ധ്യം ഉള്ള, ഫോറൻസിക് വിദഗ്ധൻവിദഗ്ദ്ധൻ ഡെക്സ്റ്റർ മോർഗനിലാണ് (മൈക്കിൾ സി. ഹാൾ). ഒരു രഹസ്യ സമാന്തര ജീവിതം നയിക്കുന്ന ഡെക്സ്റ്റർ നീതി ന്യായ വ്യവസ്ഥയെ കബളിപ്പിച്ച് രക്ഷപെടുന്ന കുറ്റവാളികളെ പിന്തുടർന്ന് കൊലപ്പെടുത്തുന്നു. പരമ്പരയുടെ ആദ്യ സീസൺ രൂപപ്പെടുത്തിയത് ജെഫ് ലിൻഡ്സെ എഴുതിയ ഡെക്സ്റ്റർ നോവൽ പരമ്പരയിലെ ആദ്യ നോവൽ ഡാർക്ക്ലി ഡ്രീംമിംഗ് ഡെക്സ്റ്ററിൽ നിന്നാണ്. തുടർന്നുള്ള സീസണുകൾ ലിൻഡ്സെയുടെ സൃഷ്ടികളിൽ നിന്ന് സ്വതന്ത്രമായി പരിണമിച്ചു.
 
== കഥാപാത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഡെക്സ്റ്റർ(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്