പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ഡി.എസ്. സേനാനായകെയെ [[സിംഹളർ|സിംഹളരും]] [[മുസ്ലീം|മുസ്ലീങ്ങളും]] ബഹുമാനിച്ചിരുന്നു. എന്നാൽ പൗരത്വനിയമങ്ങളോടുള്ള വിയോജിപ്പ് കാരണം [[തമിഴർ]] അദ്ദേഹത്തെ പിന്തുണച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കാർഷിക നയങ്ങളും മറ്റും ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിച്ചു. ശ്രീലങ്കയുടെ രാഷ്ട്രപിതാവായാണ് അദ്ദേഹത്തെ കണക്കാക്കിവരുന്നത്.
 
ഇൻഡിപ്പെൻഡൻസ് മെമ്മോറിയൽ ഹാൾ, [[കൊളംബോ]]യിലെ പഴയ പാർലമെന്റ് മന്ദിരം എന്നിവ ഉൾപ്പടെഉൾപ്പെടെ ശ്രീലങ്കയുടെ പല ഭാഗത്തും സേനാനായകെയുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.<ref>[http://www.sundaytimes.lk/070812/Plus/pls11.html Moulding forever]</ref> ജയൽ ഓയ അണക്കെട്ട് രൂപം നൽകുന്ന തടാകത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'സേനാനായകെ സമുദ്രായ' എന്ന പേരാണു നൽകിയിരിക്കുന്നത്. ധാരാളം സ്കൂളുകൾക്കും ലൈബ്രറികൾക്കും സർക്കാർ കെട്ടിടങ്ങൾക്കും അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നു. ഡി.എസ്. സേനാനായകെയുടെ പേരിൽ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
 
== കുടുംബം ==
35,273

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3086539" എന്ന താളിൽനിന്ന് ശേഖരിച്ചത്