"ട്രിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox German location |image_photo = Trier-Blick-vom Weishaus.JPG |image_caption = ട്രിയർ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
|party = സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി
}}
[[ജർമ്മനി]]യുടെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപമുള്ള ഒരു നഗരമാണ് '''ട്രിയർ''' അഥവാ '''ട്രീവ്'''([[ഫ്രഞ്ച്]] ഭാഷയിൽ). മുന്തിരി കൃഷിയുടെയും വീഞ്ഞുത്പാദനത്തിന്റെയും കേന്ദ്രമായ ഈ ചെറു നഗരം (2015-ലെ ജനസംഖ്യ 1,14,914) ജർമ്മനിയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്.<ref name="Trier website">{{cite web |url=http://redaktion.trier.de/praefectus/trier?tourist_en |archiveurl=https://web.archive.org/web/20020808151331/http://redaktion.trier.de/praefectus/trier?tourist_en |archivedate=2002-08-08 |dead-url=yes |title=Stadt Trier - City of Trier - La Ville de Trèves &#124; Website of the Municipality of Trier |author=Rathaus der Stadt Trier |publisher=web.archive.org |accessdate=2015-08-26 |df= }}</ref> ബീ. സി. നാലാം നൂറ്റാണ്ടിൽ [[സെൽറ്റ്|സെൽറ്റുകൾ]] ഇവിടെ താമസമാരംഭിച്ചു. [[ആൽപ്സ്]] പർവ്വതങ്ങൾക്ക് വടക്കുള്ള ആദ്യ [[ബിഷപ്പ്]] ട്രിയറിലെ ആർച്ച്ബിഷപ്പ് ആയിരുന്നു. [[ജർമ്മനി#വിശുദ്ധ റോമൻ സാമ്രാജ്യം|വിശുദ്ധ റോമൻ സാമ്രാജ്യത്തിലെ]] ചക്രവർത്തിയെ തിരഞ്ഞെടുക്കുന്ന ഏഴ് ഇലക്റ്റർമാരിൽ ഒരാൾ കൂടിയായിരുന്നു രിയറിലെ ആർച്ച്ബിഷപ്പ്. സാമ്പത്തികശാസ്ത്രജ്ഞനും തത്വചിന്തകനുമായതത്ത്വചിന്തകനുമായ [[കാൾ മാർക്സ്|കാൾ മാർക്സിന്റെ]] ജന്മസ്ഥലം കൂടിയാണ് ട്രിയർ. അദ്ദേഹത്തിന്റെ വീട് ഇന്ന് ഒരു മ്യൂസിയമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ട്രിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്