"ടി.എസ്.എസ്. രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1953-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 34:
ഇന്നത്തെ [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളി ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന [[ശ്രീരംഗം|ശ്രീരംഗത്ത്]] ജനിച്ച രാജൻ, [[മദ്രാസ്|മദ്രാസിലെ]] [[റോയപുരം മെഡിക്കൽ സ്കൂൾ|റോയപുരം മെഡിക്കൽ സ്കൂളിലും]] തുടർന്ന് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നിന്നുമാണ് വൈദ്യശാസ്ത്രം അഭ്യസിച്ചത്. ഇതിനു ശേഷം [[ബർമ്മ|ബർമ്മയിലും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലും]] ഡോക്ടറായി സേവനമനുഷ്ഠിക്കുകയും തുടർന്ന് 1911 - ൽ എം.ആർ.സി.എസ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് 1923 - ൽ സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കുകയുണ്ടായി.
 
1919 - ൽ [[ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം|ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക്]] പ്രവേശിക്കുകയും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ]] അംഗമാവുകയും ചെയ്തു. [[റൗലറ്റ് കമ്മിറ്റി|റൗലറ്റ് കമ്മിറ്റിയുടെ]] നിർദേശങ്ങൾനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള [[റൗലറ്റ് നിയമം|റൗലറ്റ് നിയമത്തിനെതിരെയുള്ള]] പ്രക്ഷോഭങ്ങളിലും [[വേദാരണ്യം|വേദാരണ്യത്തിൽ]] വച്ചു നടന്ന [[ഉപ്പുസത്യാഗ്രഹം|ഉപ്പു സത്യാഗ്രഹത്തിലും]] ടി.എസ്.എസ്. രാജൻ പങ്കെടുത്തിരുന്നു. [[തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി|തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ]] പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1934 മുതൽ 1936 വരെയുള്ള കാലയളവിൽ [[ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് ഇന്ത്യ|ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് ഇന്ത്യയിലെ]] അംഗമായിരുന്നു. 1937 മുതൽ 1939 വരെ [[സി. രാജഗോപാലാചാരി|സി. രാജഗോപാലാചാരിയുടെ]] നേതൃത്വത്തിലുണ്ടായിരുന്ന മദ്രാസ് പ്രസിഡൻസി സർക്കാരിൽ മന്ത്രിയായും പ്രവർത്തിക്കുകയുണ്ടായി.
 
==ആദ്യകാല ജീവിതം ==
വരി 40:
1880 - ൽ [[മദ്രാസ് പ്രസി‍ഡൻസി|മദ്രാസ് പ്രസി‍ഡൻസിയിലെ]] [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളി ജില്ലയിലെ]] [[ശ്രീരംഗം|ശ്രീരംഗത്ത്]] ജനിച്ചു. തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് മദ്രാസിലെ റോയപുരം മെഡിക്കൽ സ്കൂളിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. <ref name="haripura_bio">{{cite web|title=Biography:T. S. S. Rajan from the Haripura Congress Souvenir|publisher=Indian National Congress|year=1938|url=http://www.kamat.com/database/biographies/t_s_s_rajan.htm}}</ref> വിദ്യാഭ്യാസത്തിനു ശേഷം ബർമ്മയിലേക്കു പോവുകയും റംഗൂണിൽ‍ ഡോക്ടറായി സേവനമനുഷ്ഠിക്കാൻ ആരംഭിക്കുകയും ചെയ്തു. <ref name="haripura_bio" /><ref name="madras_gazetteer_p239">{{cite book|title=Madras District Gazetteers|pages=239|first=B. S.|last=Baliga|publisher=Superintendent, Govt. Press|year=2000}}</ref>
 
1907 - ൽ ടി.എസ്.എസ്. രാജൻ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോവുകയുണ്ടായി. <ref name="haripura_bio" /><ref name="thehindu_obituary">{{cite news|title=Dr. Rajan passes away|work=The Hindu: This day that age|url=http://www.hindu.com/2003/10/28/stories/2003102800010900.htm|date=28 October 2003}}</ref> 1911 - ൽ ഇംഗ്ലണ്ടിൽ നിന്നും എം.ആർ.സി.എസ് ബിരുദം നേടിയതിനു ശേഷം കുറച്ചു കാലം മിഡിൽസെക്സ് ആശുപത്രിയിലും പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് ലണ്ടനിലെ പ്രധാനപ്പെട്ട ശസ്ത്രക്രിയാ വിദഗ്ധരിൽവിദഗ്ദ്ധരിൽ ഒരാളായിരുന്നു രാജൻ. <ref name="haripura_bio" />
 
ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് 1914 - ൽ തിരികെ ബർമ്മയിലെത്തി. തുടർന്ന ഇന്ത്യയിലേക്ക് വരുകയും ചെയ്തു. 1923 - ൽ സ്വന്തമായി രാജൻ ക്ലിനിക്ക് എന്ന ആശുപത്രി സ്ഥാപിക്കുകയും ചെയ്തു. <ref name="haripura_bio" />
"https://ml.wikipedia.org/wiki/ടി.എസ്.എസ്._രാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്