"സുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
=== ജലം ===
സുമ്പയിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് ജല ലഭ്യത. വരണ്ട കാലഘട്ടത്തിൽ, പല അരുവികളും വറ്റി വരണ്ടു പോകുന്നതിനാൽ ഗ്രാമീണരിൽ ഭൂരിപക്ഷവും കിണറുകളെ ആശ്രയിക്കുന്നു. ജലം കൊണ്ടുവരുന്നതിനായി ഗ്രാമവാസികൾ ഒരു ദിവസത്തിൽ അനവധി കിലോമീറ്ററുകൾ പല തവണ യാത്ര ചെയ്യേണ്ടതുണ്ട്. പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് വെള്ളത്തിനായി അയയ്ക്കപ്പെടുന്നത്, ആ സമയം പുരുഷന്മാർ അവരുടെ ജോലിയിൽ വ്യപൃതരായിരിക്കുന്നു. ഗ്രാമങ്ങളിൽ കിണറുകൾ കുഴിക്കുന്നതിനും ദ്വീപിൽ ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള പോംവഴികൾക്ക് സ്പോൺസർഷിപ്പ് ആരംഭിക്കുന്നതിനായി സുമ്പ ഫൌണ്ടേഷൻ സജീവമായി രംഗത്തുണ്ട്. 2013 ഫെബ്രുവരി വരെ സുമ്പാ ഫൗണ്ടേഷൻ 48 കിണറുകൾ, 191 വാട്ടർ സ്റ്റേഷനുകൾ,15 സ്കൂളുകളിലെ വെള്ളവും ശുചിത്വനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തികളുടേയും ഉത്തരവാദിത്വംഉത്തരവാദിത്തം ഏറ്റെടുക്കുകയും മലേറിയയുടെ നിരക്ക് 85 ശതമാനത്തോളും കുറക്കുന്നതിനും യത്നിക്കുകയുമുണ്ടായി.
 
== അവലംബം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3086437" എന്ന താളിൽനിന്ന് ശേഖരിച്ചത്