"ബംഗാളിന്റെ വിഭജനം (1947)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Partition of Bengal (1947)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
1947ലെ ബംഗാൾ വിഭജനം ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യയായ ബംഗാളിനെ റാഡ്‌ക്ലിഫ് രേഖയിൽ വച്ച് മുറിച്ച് കിഴക്കുഭാഗം പാകിസ്താനും പടിഞ്ഞാറൻ ഭാഗം ഇന്ത്യയ്ക്കും നൽകി.
 
1947 ജൂൺ 20നു ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലി ബംഗാൾ പ്രസിഡൻസിയുടെ ഭാവിയെപ്പറ്റി പര്യാലോചിക്കാൻ യോഗം കൂടി. അവരുടെ മുമ്പിൽ നിർണ്ണായകമായ ചില ചോദ്യങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെയോ പാക്കിസ്ഥാന്റെയോപാകിസ്താന്റെയോ ഭാഗമായി ഒരു ഐക്യബംഗാൾ ആകണോ അതോ; ബംഗാൾ കിഴക്കൻ ബംഗാൾ എന്നും പടിഞ്ഞാറൻ ബംഗാൾ എന്നും വിഭജിക്കണോ? തുടങ്ങിയ ചോദ്യങ്ങളാണുയർന്നു വന്നത്. പ്രാഥമിക അസംബ്ലി സെഷനിൽ അസംബ്ലി 120നു 90 വോട്ടിനു പാക്കിസ്ഥാന്റെപാകിസ്താന്റെ പുതിയ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ചേരുകയാണെങ്കിൽ അത് ഐക്യബംഗാളായി ചേരണം എന്ന് തീരുമാനിച്ചു. പിന്നീട്, പശ്ചിമ ബംഗാളിലെ പ്രതിനിധികൾ പ്രത്യേക യൊഗം ചേരുകയും 21 വോട്ടിനെതിരായി 58 വോട്ടിനു ബംഗാൾ പ്രവിശ്യ പശ്ചിമ ബംഗാൾ എന്നും പൂർവ്വ ബംഗാൾ എന്നും വിഭജിച്ച് പശ്ചിമബംഗാൾ ഇന്ത്യൗടെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുമായി ചൃക്കണമെന്നും പ്രമേയം പാസ്സാക്കി. കിഴക്കൻ ബംഗാളിൽനിന്നുമുള്ള പ്രതിനിധികളുടെ മറ്റൊരു യോഗത്തിൽ 35നെതിരെ 106 വോട്ടിനു ബംഗാൾ പ്രവിശ്യ വിഭജിക്കരുതെന്നു പ്രമേയം പാസാക്കി.  ഇന്ത്യ വിഭജിക്കുകയാണെങ്കിൽ, കിഴക്കൻ ബംഗാൾ പാക്കിസ്ഥാനുമായിച്ചേരണംപാകിസ്താനുമായിച്ചേരണം എന്ന് 34നെതിരെ 107 വോട്ടിനു പാസാക്കി.<ref name="Mukherjee1987">{{cite book|url=https://books.google.com/books?id=Bhd-_1RE04MC&pg=PA230|title=Sir William Jones: A Study in Eighteenth-century British Attitudes to India|author=Soumyendra Nath Mukherjee|publisher=Cambridge University Press|year=1987|isbn=978-0-86131-581-9|page=230}}</ref>
 
1947 ജൂലൈ 6 നു സിൽഹെറ്റ് റെഫറണ്ടത്തിൽ സിൽഹെറ്റ് ആസാമിൽനിന്നു കിഴക്കൻ ബംഗാളിൽ ലയിപ്പിക്കണമെന്ന് തീരുമാനമായി. 
 
മൗൻട്ബാറ്റൻ പ്ലാൻ അല്ലങ്കിൽഅല്ലെങ്കിൽ ജൂൺ 3 പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതിയിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനുംപാകിസ്താനും തങ്ങളുടെ ഭരണാവകാശം കൈമാറാൻ തീരുമാനിച്ചു. ആഗസ്ത് 14, 15 തീയതികളിലാണ് ഭരണം കൈമാറാൻ തീരുമാനിച്ചത് 150 വർഷത്തെ ബ്രിട്ടിഷ് സ്വാധീനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആവസാനിച്ചു. , was done according to what has come to be known as the "3 June Plan" or "[[ഇന്ത്യയുടെ വിഭജനം|Mountbatten Plan]]". India’s independence on 15 August 1947 ended over 150 years of British influence in the Indian subcontinent. East Bengal later became the independent country of Bangladesh after the 1971 [[ബംഗ്ലാദേശ് വിമോചനയുദ്ധം|Bangladesh Liberation War]].
[[പ്രമാണം:Lord_Mountbatten_meets_Nehru,_Jinnah_and_other_Leaders_to_plan_Partition_of_India.jpg|ലഘുചിത്രം|[[ലൂയി മൗണ്ട്ബാറ്റൻ|Louis Mountbatten]] discusses the partition plan with [[ജവഹർലാൽ നെഹ്രു|Jawaharlal Nehru]] and [[മുഹമ്മദ് അലി ജിന്ന|Mohammad Ali Jinnah]]]]
[[പ്രമാണം:West_Bengal_Legislative_Assembly_Entrance_-_Kolkata_2011-12-18_0339.JPG|ലഘുചിത്രം|Entrance to the Legislative Assembly in Kolkata (Calcutta)]]
വരി 16:
1947 ജൂൺ 20 ലെ പ്ലാൻ അനുസരിച്ച്, ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗങ്ങൾ ബംഗാൾ വിഭജനത്തെപ്പറ്റിയുള്ള മൂന്നു പ്രത്യേക വോട്ടെടുപ്പ് താഴെക്കൊടുക്കുന്നു:
* അസംബ്ലിയിലെ എല്ലാ അംഗങ്ങളും ചേർന്ന് 90 വോട്ടിനെതിരെ 126 വോട്ട് നേടി അപ്പോൾ നിലവിലുള്ള കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയിൽ (ഇന്ത്യയിൽ) ചേരാൻ തീരുമാനിച്ചു. <br>
* പിന്നെ, മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുനിന്നുമുള്ള അസംബ്ലി അംഗങ്ങൾ മാത്രം പ്രത്യേകയോഗം ചേർന്ന് ബംഗാളിനെ വിഭജിക്കുന്നതിനെ എതിർക്കുകയും 35നെതിരെ 106 വോട്ടിനു ബംഗാൾ മുഴുവനായി പുതുതായി രൂപീകരിക്കുന്ന പുതിയ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ (പാക്കിസ്ഥാനിൽപാകിസ്താനിൽ) ചേരാൻ തീരുമാനിക്കുകയും ചെയ്തു. <br>
* ഈ വോട്ടെടുപ്പിനു ശേഷം ബംഗാളിലെ മുസ്ലിങ്ങളല്ലാത്ത അംഗങ്ങൾ ബംഗാൾ അസംബ്ലിയിൽ കൂടി മൂന്നാമതൊരു വോട്ടെടുപ്പു നടത്തി. അതിൽ 21നെതിരായി 58 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബംഗാൾ പ്രവിശ്യയെ വിഭജിക്കണമെന്ന് വോട്ടുചെയ്തു. <br>
മൗണ്ട് ബാറ്റൻ പ്ലാൻ അനുസരിച്ച്, അസംബ്ലിയുടെ പകുതിപ്പേരെങ്കിലും സാങ്കൽപ്പികമായ്ർങ്കിലും അസംബ്ലിയുടെ പകുത്തിപ്പേർ ആയി മാറിയെങ്കിൽ ജൂൺ 20 യിലെ പ്രൊസീഡിങ്സ് അനുസരിച്ച് ബംഗാൾ വിഭജിക്കാൻ തീരുമാനിച്ചു. ഇത് പടിഞ്ഞാറൻ ബംഗാൾ ഇന്ത്യയുടേതും കിഴക്കൻ ബംഗാൾ പാക്കിസ്ഥാന്റെപാകിസ്താന്റെ ഭാഗവുമാക്കി.
 
ജൂലൈ 7ലെ മൗണ്ട്ബാറ്റന്റെ പ്ലാൻ പ്രകാരമ്മുള്ള റഫറണ്ടമനുസരിച്ച്, സിൽഹെറ്റ് കിഴക്കൻ ബംഗാളിൽ ചേരാനാണ് വോട്ടുചെയ്തത്. സർ സിറിൽ റാഡ്‌ക്ലിഫ് നേതൃത്വം നൽകിയ ഒരു ബൗണ്ടറി കമ്മിഷൻ എന്ന സമിതിയാണ് പുതിയതായി രൂപീകൃതമായ രണ്ടു പ്രവിശ്യകളുടെയും ഇടയിലുള്ള അതിരു നിശ്ചയിച്ചത്. 1947 ഇന്ത്യ ഇൻഡിപെൻഡന്ന്സ് ആക്റ്റ് പ്രകാരം പാക്കിസ്ഥാന്പാകിസ്താന് ആഗസ്ത് 14നും ഇന്ത്യയ്ക്ക് ആഗസ്ത് 15നും ഭരണം കൈമാറി.
[[പ്രമാണം:Sarat_Chandra_Bose.jpg|ലഘുചിത്രം|Sarat Chandra Bose supported the United Bengal plan]]
[[പ്രമാണം:Gandhi_in_Noakhali_1946.jpg|ലഘുചിത്രം|[[മോഹൻദാസ് കരംചന്ദ് ഗാന്ധി|Gandhi]] in Noakhali, 1946]]
"https://ml.wikipedia.org/wiki/ബംഗാളിന്റെ_വിഭജനം_(1947)" എന്ന താളിൽനിന്ന് ശേഖരിച്ചത്