"ഫിഷിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്റർനെറ്റ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 12:
 
==ഉദാഹരണം==
ഒരു ഹാക്കർക്ക് ഒരാളുടെ ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയ അക്കൗണ്ട്‌ ഹാക്ക് ചെയ്യാൻ തീരുമാനിച്ചു. ഹാക്കർ ഫേസ്ബുക്കിൽ ഇമെയിൽ ഐ ഡിയും പാസ്സ്‌വേർഡും നൽകുന്ന പേജിൻറെ ഒരു വ്യാജ[[HTML]]പേജ് മേൽ പറഞ്ഞ രീതിയിൽ നിർമ്മിക്കുന്നു.ഒറ്റ നോട്ടത്തിൽ ഫേസ്ബുക്കിൻറെ ലോഗിൻ പേജ് എന്ന് തന്നെ തോന്നും ഈ ലിങ്ക് ഫേസ്ബുക്ക്‌ മെസ്സേജ് വഴിയോ അല്ലെങ്കി SMS വഴിയോ വാട്ട്സ്പ്പ് വഴിയോ ഹാക്ക് ചെയ്യേണ്ട വെക്തിക്ക് അയക്കുന്നു. ലിങ്ക് കിട്ടുന്ന വെക്തി അത് ഓപ്പൺ ചെയ്യുമ്പോൾ ഫേസ്ബുക്ക്‌ ലോഗിൻ പേജ് ആയിരിക്കും കാണുന്നത് അതിൽ മറഞ്ഞു ഇരിക്കുന്ന ചതി മനസിലാക്കാതെമനസ്സിലാക്കാതെ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും അവിടെ നൽകി ലോഗിൻ ചെയ്യുന്നു. ലോഗിൻ ചെയുന്ന സമയത്ത് ചിലപ്പോൾ ഈ വ്യാജ പേജ് ഫേസ്ബുക്കിൻറെ യഥാർഥ ലോഗിൻ പേജിലേയ്ക്ക് തിരിച്ചു വിടാറുണ്ട്.എന്നാൽ ആദ്യം നൽകിയ യൂസർനേമും,പാസ്സ്‌വേർഡും ഹാക്കറുടെ കൈകളിൽ ഇതിനോടകം തന്നെ എത്തിയിട്ടുണ്ടാകും. അത് ഉപയോഗിച്ച് അവർക്ക് നിങ്ങളുടെ കൈകാര്യം ചെയ്യാൻ സാധിക്കും.
 
 
"https://ml.wikipedia.org/wiki/ഫിഷിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്