"ജാപ്പനീസ് പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
[[File:Saihouji-kokedera01.jpg|thumb|right|300px|ക്യോട്ടോയിലെ സൈഹോ-ജി പൂന്തോട്ടം, 1339-ൽ നിർമ്മിക്കപ്പെട്ടത്.]]
{{nihongo|'''ജാപ്പനീസ് പൂന്തോട്ടങ്ങൾ'''|日本庭園}} [[ജപ്പാൻ|ജപ്പാൻകാരുടെ]] കലാപരമായും തത്വശാസ്ത്രപരമായുമുള്ളതത്ത്വശാസ്ത്രപരമായുമുള്ള ആശയങ്ങളനുസരിച്ച് നിർമ്മിക്കപ്പെട്ട ചരിത്രപരമായ പൂന്തോട്ടങ്ങളാണ്. ഇവയിൽ ചെടികൾക്കൊപ്പം പല പ്രകൃതിദത്തമായ വസ്തുക്കളും (കല്ലുകൾ, മണൽ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ) ഉപയോഗിക്കാറുണ്ട്.
 
==ചരിത്രം==
വരി 13:
 
ജാപ്പനീസ് പൂന്തോട്ടങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്:-
* '''വലുപ്പംവലിപ്പം''' - പ്രകൃതിയിൽ കാണുന്നതിനെ ചെറുതായി കാണിക്കുകയാണ് പൂന്തോട്ടത്തിന്റെ ലക്ഷ്യം. ഒരു പാറ ഒരു പർവ്വതത്തെ സൂചിപ്പിക്കാം. ദൂരം കുറച്ചോ കൂട്ടിയോ കാണിക്കൻ മുന്നിലും പിന്നിലുമുള്ള മരങ്ങളുടെയും പാറകളുടെയും വലിപ്പത്തിൽ മാറ്റങ്ങൾ വരുത്തുന്നു.
* '''ഒളിക്കൽ''' - ചില വസ്ത്തുക്കളെ കുന്നുകൾക്കോ മറകൾക്കോ പിന്നിൽ ഒളിക്കുകയും ഒരു സ്ഥലത്തെത്തുമ്പോൾ മാത്രം കാണിക്കുകയും ചെയ്യുന്ന രീതി ജാപ്പനീസ് പൂന്തോട്ടങ്ങളിൽ സാധാരമ്മാണ്. എന്നാൽ സെൻ തോട്ടങ്ങളിൽ ഇങ്ങനെ ചെയ്യാറില്ല.
* '''ചുറ്റുപാടുകൾ കടംവാങ്ങൽ''' - തോട്ടത്തിനു ചുറ്റുമുള്ള മരങ്ങളും കുന്നുകളും അതിന്റെ ഭാഗമായി തോന്നിക്കുന്നു. ഇത് തോട്ടത്തിന്റെ വലിപ്പം കൂട്ടി കാണിക്കാനാണ്.
"https://ml.wikipedia.org/wiki/ജാപ്പനീസ്_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്