"ജാംബി പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഇന്തോനേഷ്യയിലെ പ്രവിശ്യകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 103:
[[മലാക്കാ കടലിടുക്ക്|മലാക്കാ കടലിടുക്കിനും]] അതിന്റെ പരിധിക്കപ്പുറവും വ്യാപാരത്തിലേർപ്പെട്ടിരുന്ന [[ശ്രീവിജയ സാമ്രാജ്യം|ശ്രീവിജയ രാജവംശം]] നിലനിന്നിരുന്ന പ്രദേശമായിരുന്നു ജാംബി. ജാംബി അതിന്റെ തെക്കൻ സാമ്പത്തിക, സൈനിക എതിരാളിയായ [[പാലെമ്പാങ്|പലെമ്പാങ്ങിനെതിരെ]] രാജവംശത്തിന്റെ തലസ്ഥാനമായി മാറുന്നതിൽ വിജയിച്ചു. തെക്കേ ഇന്ത്യയിലെ ചോള മേഖലയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ നടത്തിയ 1025 ലെ മിന്നലാക്രമണങ്ങളാണ് ജാംബിയിലേക്കുള്ള തലസ്ഥാന നഗരിയുടെ മാറ്റത്തിനു ഭാഗികമായെങ്കിലും പ്രേരിപ്പിക്കപ്പെട്ടത്. ഈ ആക്രമണങ്ങൾ [[പാലെമ്പാങ്|പാലെമ്പാങ്ങിനെ]] ഏറെക്കുറെ നശിപ്പിച്ചിരുന്നു.
ഈ മേഖലയിലെ ഡച്ചുകാരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന ആദ്യ ദശകങ്ങളിൽ, മറ്റു നിരവധി വ്യാപാരികളോടൊപ്പം ബ്രിട്ടീഷുകാർ, ചൈനാക്കാർ, അറബികൾ, മലയക്കാർ എന്നിവരുമായി ഈ പ്രദേശത്തെ വ്യാപാരത്തിൽ മത്സരിച്ചിരുന്ന ഡച്ചുകാരിൽനിന്ന് ജാംബി സുൽത്താനേറ്റ് കുരുമുളക് വ്യാപാരത്തിൽ നിന്നു ലാഭം നേടിയിരുന്നു. ഈ ബന്ധം 1770-ഓടെ ഈ ബന്ധം ഇല്ലാതാകുകയും സുൽത്താനേറ്റിന് പിന്നീടുള്ള അറുപതു വർഷങ്ങളിൽ ഡച്ചുകാരുമായി വളരെക്കുറച്ചു ബന്ധമേ ഉമുണ്ടായിരുന്നു. 1833-ൽ, പലെമ്പാങിൽ നന്നായി വേരുറപ്പിച്ചുതുടങ്ങിയിരുന്ന ഡച്ചുകാരുമായി ചെറിയ സംഘർഷങ്ങൾ തുടങ്ങിയതിനാൽ (ഇന്തോനേഷ്യയിലെ കൊളോണിയൽ പ്രദേശങ്ങൾ അപ്പോൾ ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന പേരിൽ ദേശീയമാക്കിയിരുന്നു), ജാംബിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഡച്ചുകാർക്ക്
== ഭാഷ ==
|