"ചൈനീസ് കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 2:
[[File:Chinese Calendar(Daoguang 15).jpg|thumb|ചൈനീസ് കലണ്ടറിന്റെ ഒരു താള്]]
 
ജ്യോതിശാസ്ത്രപ്രതിഭാസങ്ങളെ അടിസ്ഥാനമാക്കി ദിവസങ്ങളും മാസങ്ങളും വർഷവും കണക്കാക്കാൻ കഴിയുന്നതും പുരാതന ചൈനക്കാർ ആവിഷ്കരിച്ചതുമായ ചാന്ദ്ര-സൗര കലണ്ടറാണ് '''ചൈനീസ് കലണ്ടർ''' (ഔദ്യോഗികമായി ഗ്രാമീണ കലണ്ടർ [農曆; 农历; Nónglì; "കൃഷി കലണ്ടർ"]), അഥവാ പൂർവ്വ കലണ്ടർ (舊曆; 旧历; Jiùlì), പരമ്പരാഗത കലണ്ടർ (老曆; 老历; Lǎolì) അഥവാ ചാന്ദ്രകലണ്ടർ (陰曆; 阴历; Yīnlì; "യിൻ കലണ്ടർ"). ചൈനയുടെ ഔദ്യോഗിഗഔദ്യോഗിക ഗുണനിലവാര സ്ഥാപനമായ [[ജിബി/ടി]] യുടെ 2017 മെയ് 12 ലക്കത്തിൽ ഇതിനെ "ചൈനീസ് കലണ്ടറിന്റെ കണക്കുകൂട്ടലും പ്രസിദ്ധീകരണവും" എന്ന് നിർവ്വചിച്ചിരിക്കുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ചൈനീസ്_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്