"ശ്രിശ് ചന്ദ്ര ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
 
== വിപ്ലവ പ്രവർത്തനങ്ങൾ ==
1905-ലെ [[ബംഗാൾ വിഭജനം (1905)|ബംഗാൾ വിഭജനത്തിനെതിരായ]] പ്രസ്ഥാനത്തിൽ ഘോഷ് പങ്കെടുക്കുകയും വിവിധ വിപ്ളവ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഹിറ്റാബാഡി മാസികയിൽ ജോലി ചെയ്യവേയാണ് അദ്ദേഹം [[ഇന്ത്യൻ ദേശീയത|ഇന്ത്യൻ ദേശീയ]] നേതാവ് [[സഖറാം ഗണേഷ് ദ്സുക്കർ]] എന്നയാളുമായി കൂടിക്കാഴ്ച നടത്തിയത്. [[കൊൽക്കത്ത|കൊൽക്കത്തയിലെ]] മണികത്തലയിൽ ഘോഷ് ബോംബ് നിർമാണംനിർമ്മാണം പഠിച്ചു.<ref name=":0">{{Cite book|title=Samsad Bangali Charitabhidhan (Bengali)|last=Volume 1|first=Subhodh Chandra Sengupta & Anjali Basu|publisher=Sahitya Samsad|year=2002|isbn=81-85626-65-0|location=Kolkata|pages=539–540}}</ref><ref>{{Cite web|url=https://books.google.co.in/books?id=B1tuAAAAMAAJ&q=Srish+Chandra+Ghosh+chandannagar&dq=Srish+Chandra+Ghosh+chandannagar&hl=en&sa=X&ved=0ahUKEwi26pTHre7XAhUVSo8KHeSrB0YQ6AEIJTAA|title=Militant nationalism in India, 1876-1947|access-date=December 3, 2017|last=Institute of Historical Studies}}</ref><ref>{{Cite web|url=https://books.google.co.in/books?id=77pHAAAAMAAJ&q=Srish+Chandra+Ghosh+chandannagar&dq=Srish+Chandra+Ghosh+chandannagar&hl=en&sa=X&ved=0ahUKEwi26pTHre7XAhUVSo8KHeSrB0YQ6AEINDAD|title=The revolutionary nationalist movement|access-date=December 3, 2017|last=Santimoy Roy}}</ref>
 
== അറസ്റ്റ് ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3086115" എന്ന താളിൽനിന്ന് ശേഖരിച്ചത്