"ശൃംഗിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
[[ആർത്രോപോഡ]] വിഭാഗത്തിൽപെട്ട ജീവികളുടെ ഒരു [[ഇന്ദ്രിയം|ഇന്ദ്രിയമാണ്]] '''ശൃംഗിക''' (Antennae).
 
ഇവ തലയുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഖണ്ഡത്തിൽ ജോഡികളായി കാണപ്പെടുന്നു. ഇവ പൊതുവെ സ്പർശിനികളാണെങ്കിലും ഇവയുടെ ധർമ്മം ഇനമനുസരിച്ചു വ്യത്യാസപ്പെടാം. ചലനം, താപം, ശബ്ദം, ഗന്ധം, രുചി ഇവയെല്ലാം മനസിലാക്കാൻമനസ്സിലാക്കാൻ ശൃംഗിക ഉപകരിക്കുന്നു.<ref name="The Insects">{{cite book |last1=Chapman |first1=R.F. |pages=8–11 |title=The Insects: Structure and Function |date=1998 |publisher=Cambridge University Press |isbn=0521570484 |edition=4th |url=http://catdir.loc.gov/catdir/samples/cam034/97035219.pdf}}</ref><ref name="Crustacea">{{cite book |last1=Boxshall |first1=Geoff |last2=Jaume |first2=D. |title=Functional Morphology and Diversity: Antennules and Antennae in the Crustacea |date=2013 |publisher=Oxford University Press |pages=199–236}}</ref> ചില ജീവികളിൽ ഇവ ഇണചേരൽ, നീന്തൽ, ഉറപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപകരിക്കുന്നു.<ref name="Crustacea"/> [[ലാർവ|ലാർവകളിൽ]] ഇവ [[ഇമാഗോ|ഇമാഗോകളിൽനിന്നും]] വ്യത്യസ്തമായിരിക്കും.<ref>{{cite book |last1=Fortey |first1=Richard A. |last2=Thomas |first2=Richard H .|title=Arthropod Relationships: Phylogenetic Analysis |date=1998 |publisher=The Systematics Association |isbn=978-94-011-4904-4 |page=117 |edition=1st}}</ref><ref>{{cite journal |last1=Cotton |first1=Trevor J.|last2=Braddy |first2=Simon J. |title=The phylogeny of arachnomorph arthropods and the origin of the Chelicerata |journal=Earth and Environmental Science Transactions of the Royal Society of Edinburgh |date=2004 |volume=94 |issue=03|pages=169–193 |doi=10.1017/S0263593300000596}}</ref>
 
==ക്രസ്റ്റേഷ്യൻ==
"https://ml.wikipedia.org/wiki/ശൃംഗിക" എന്ന താളിൽനിന്ന് ശേഖരിച്ചത്