"പുനരനുഭവമിഥ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
ഈ മിഥ്യാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങൾ തെളിയിക്കുന്നു.<ref>{{cite journal | last1 = Brown | first1 = A. S. | year = 2004 | title = The déjà vu illusion | url = | journal = Current Directions in Psychological Science | volume = 13 | issue = | pages = 256–259 | doi=10.1111/j.0963-7214.2004.00320.x}}</ref>. ഇത്തരം ഒരനുഭവം പരീക്ഷണശാലകളിൽ നിർമ്മിച്ചെടുക്കാൻ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നൽകാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വർത്തമാനകാല സാഹചര്യം അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തിൽ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.
 
ഉദാഹരണം:(1) നിങ്ങൾ ആദ്യമായി ഒരു സ്ഥലം കാണാൻ പോകുന്നു, കൂടെ സുഹൃത്തുക്കളും, യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് നിങ്ങൾ. പെട്ടന്ന്പെട്ടെന്ന് നിങ്ങൾക്ക് തോന്നും, ഇവിടെ നേരത്തേ വന്നിട്ടുണ്ടല്ലോ? അതേ സുഹൃത്തുക്കൾ, അതേ സ്ഥലം. മനസ്സിലെ ചിന്തക‌ൾ കാടുകയറുന്ന അവസ്ഥ. എന്നാണ്, എവിടെ വെച്ചായിരുന്നു തുടങ്ങിയ സംശയങ്ങളായിരിക്കും പിന്നീട് ഉണ്ടാവുക.(2) സുഹൃത്തുക്കളോടൊപ്പം ഒരു പ്രേത സിനിമ കാണുന്നു. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ നേരത്തേ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം
 
ദേജാ വൂ എന്നത് വളരെ സങ്കീർണമായ ഒരു പ്രതിഭാസമാണ്. ഈ പ്രതിഭാസം സംഭവിക്കുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടെന്നാണ് പൂർവ്വീകർ പറയുന്നത്. അനുഭവങ്ങൾ ഒരു പാഠമാകട്ടെയെന്നും പറയുന്നവർ ഉണ്ട്. അനുഭവങ്ങൾ തമ്മിലുള്ള വ്യത്യാസം ഒരു മനുഷ്യനെ പലതും പഠിപ്പിക്കുമെന്നും ശാസ്ത്രം പറയുന്നു. ഒരു പ്രവൃത്തി ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കിലും അതിന്റെ ബുദ്ധിമുട്ടോ സംശയങ്ങളോ ഇല്ലായെങ്കിൽ അതിനു കാരണം ഈ തോന്നൽ ആണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു പ്രതിഭാസമുണ്ടാകുന്നതെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിരവധി ഉണ്ടെങ്കിലും ഒന്നിനും ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ആഗ്രഹങ്ങൾ സഹലമാക്കാൻ നിങ്ങളെ സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണിവ എന്നും ശാസ്ത്രം പറയുന്നു. കഴിഞ്ഞ കാര്യമാണ് നടക്കുന്നതെന്ന ഒരു തോന്നൽ ആ സമയങ്ങളിൽ തോന്നും.
"https://ml.wikipedia.org/wiki/പുനരനുഭവമിഥ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്