"വ്യഭിചാരം(സിന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Zina" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
<span>നിയമപരമല്ലാത്ത രീതിയിൽ''' '''ലൈഗീഗ ബന്ധത്തിലേർപ്പെടുന്നതിനെയാണ് ഇസ്‍ലാമിൽ വ്യഭിചാരം അഥവാ സിന എന്ന് വിളിക്കുന്നത്.</span>''' Zināʾ''' (زِنَاء) or '''zina''' (زِنًى അല്ലെങ്കിൽ زِنًا) .<ref name="Semerdjian">{{Cite encyclopedia}}</ref>  ഇസ്‍ലാമിക കർമ്മ ശാസ്ത്ര പ്രകാരം വിവാഹിതരായ ശേഷം ഇണയുമായി അല്ലാതെ മറ്റേതെങ്കിലും ആളുമായി നടത്തുന്ന ലൈഗീഗ ബന്ധം, വിവാഹം ചെയ്യാത്തവർ തമ്മിലുള്ള ലൈഗീഗ ബന്ധം( fornication), പണമോ ഉപാഹരത്തിനോ വേണ്ടി ലൈഗീഗ വേഴ്ച ചെയ്യൽ, മനുഷ്യേതര ജീവികളെ ലൈഗീഗാവശ്യത്തിന് ഉപയോഗിക്കൽ( bestiality) സമ്മതമില്ലാതെ ലൈഗീഗ ബന്ധത്തിന് ഉപയോഗിക്കൽ(പീഢനംപീഡനം) ഇവയെല്ലാം വ്യഭിചാരത്തിൽ ഉൾപ്പെടുന്നതാണ്.സ്വർഗഭോഗം സംബന്ധിച്ച് വിവിധ ഇസ്‍ലാമിക ചിന്താധാരകളിൽ അഥവാ മദ്‍ഹബുകളിൽ വിത്യസ്തവ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.<ref name="EI2">{{Cite encyclopedia}}</ref> ക്രമമില്ലാത്ത ലൈഗീഗ വൈഴ്ചയെ കുർആൻ വിലക്കിയിട്ടുണ്ട്.ഇതു സംബന്ധമായി നിരവധി കുർആനിക വചനങ്ങളുമുണ്ട്.ഇപ്രകാരം ചെയ്യുന്നവരെ 100 അടി എന്ന ശിക്ഷ നൽകണമെന്ന ഇസ്‍ലാമിക നിയമമുണ്ട് . ഹദ്ദ് എന്നാണ് ഇതിനെ വിളിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/വ്യഭിചാരം(സിന)" എന്ന താളിൽനിന്ന് ശേഖരിച്ചത്