"പുടിലോവ് മിൽ സമരം 1917" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
സെൻറ് പീറ്റേഴ്സ് ബർഗിൽ പ്രവർത്തിച്ചിരുന്ന പുടിലോവ് മില്ലിൽ തൊഴിലാളികൾ നടത്തിയ 1917ലെ സമരം റഷ്യൻവിപ്ലവ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്.നേരത്തെ ഈ സ്ഥലം പെട്രോഗാഡ് എന്നാണ് അറിയപ്പെട്ടിരുന്നത്.ഇന്ന് സെൻറ് പീറ്റേഴ്സ് ബർഗ് എന്നറിയപ്പെടുന്നു.ജൂലിയൻ കലണ്ടർ പ്രകാരം 1917 ഫെബ്രുവരി 18നാണ് സമരം ഔദ്യോഗിഗമായിഔദ്യോഗികമായി തുടങ്ങിയത്.1905 മുതലെ പുടിലോവ് മില്ലിൽ സമരപരമ്പകൾ ആരംഭിച്ചിരുന്നു.ആദ്യഘട്ടത്തിൽ സമരത്തിന് ശക്തിയില്ലായിരുന്നുവെങ്കിലും പിൽക്കാലത്ത് വലിയ സമര മുന്നേറ്റമായി ഇത് മാറി.1917ലെ ഫെബ്രുവരി വിപ്ലവത്തിൻറെ ഉത്പ്രേരക ശക്തിയായി ഈ സമരത്തെ വിലയിരുത്തപ്പെടുന്നു.<ref>1. Moore, Lyndon and Jakub Kaluzny. “Regime change and debt default: the case of Russia, Austro-Hungary and the Ottoman Empire Following World War One.” Explorations in Economic History 42, no. 2 (2005):237-258</ref>
<ref>2. Grant, Johnathan A. “Putilov at War 1914-1917”. In Big Business in Russia: The Putilov Company in Late Imperial Russia, 1868-1917, 115-116. Pittsburgh, Pa. University of Pittsburgh Press, 1999.</ref>
<ref>3. The Great Soviet Encyclopedia, 3rd Edition. S.v. "Petrograd Soviet of Workers and Soldiers Deputies." Retrieved April 18, 2015 from http://encyclopedia2.thefreedictionary.com/Petrograd+Soviet+of+Workers+and+Soldiers+Deputies</ref>
"https://ml.wikipedia.org/wiki/പുടിലോവ്_മിൽ_സമരം_1917" എന്ന താളിൽനിന്ന് ശേഖരിച്ചത്