"ഗ്വാങ്‌ഡോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 93:
}}
 
ദക്ഷിണ ചൈനാക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ദക്ഷിണ ചൈനയിലെ ഒരു പ്രവിശ്യയാണ് '''ഗ്വാങ്‌ഡോങ്'''(ഉച്ഛാരണംഉച്ചാരണം:{{zh|s={{Audio|Guangdong.ogg|广东|help=no}}|labels=no}}). ഹെനാൻ, ഷാൻഡോങ് പ്രവിശ്യകളെ പിന്തള്ളി [[ചൈന|ചൈനയിലെ]] ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യ എന്ന സ്ഥാനം 2005-ൽ ഗ്വാങ്‌ഡോങ് നേടി. ജനുവരി 2005 ൽ 79.1 ദശലക്ഷം സ്ഥിരതാമസക്കാരും 31 ദശലക്ഷം കുടിയേറ്റക്കാരും ഗ്വാങ്‌ഡോങിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.<ref name="English people.com.cn">[http://english.people.com.cn/200501/30/eng20050130_172366.html English people.com.cn] {{webarchive|url=https://web.archive.org/web/20060310192937/http://english.people.com.cn/200501/30/eng20050130_172366.html |date=10 March 2006 }}</ref><ref name="Chinadaily.com">{{cite web |url=http://www.chinadaily.com.cn/english/doc/2005-01/29/content_413299.htm |title=Chinadaily.com |publisher=Chinadaily.com |date= |accessdate=25 April 2012 |deadurl=no |archiveurl=https://web.archive.org/web/20121004144351/http://www.chinadaily.com.cn/english/doc/2005-01/29/content_413299.htm |archivedate=4 October 2012 |df=dmy-all }}</ref> 2010 ലെ കാനേഷുമാരിയിൽ 104,303,132 ആയിരുന്നു ഗ്വാങ്‌ഡോങിലെ ജനസംഖ്യ. ഇത് ചൈനയിലെ ആകെ ജനസംഖ്യയുടെ 7.79 ശതമാനമാണ്.<ref name="Census2010">[http://www.stats.gov.cn/english/statisticaldata/censusdata/rkpc2010/indexch.htm China NBS: 6th National Population Census – DATA] {{webarchive|url=https://web.archive.org/web/20130707111020/http://www.stats.gov.cn/english/statisticaldata/censusdata/rkpc2010/indexch.htm |date=7 July 2013 }}</ref> ഇത് [[ദക്ഷിണേഷ്യ|ദക്ഷിണേഷ്യക്കു]] പുറത്തുള്ള പ്രഥമതല ഭരണപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രദേശം എന്ന ഖ്യാതി ഗ്വാങ്‌ഡോങിന് നൽകുന്നു. പാകിസ്ഥാനിലെപാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയും<ref name=Punjab>[http://www.pbscensus.gov.pk 2017 Pakistani Census] {{webarchive|url=https://web.archive.org/web/20171015113737/http://www.pbscensus.gov.pk/ |date=15 October 2017 |accessdate=9 February 2018 }}</ref> ഇന്ത്യയിലെ [[ബീഹാർ]], [[മഹാരാഷ്ട്ര]], [[ഉത്തർ പ്രദേശ്]] സംസ്ഥാനങ്ങളും<ref name= "IndianStates">{{cite web|title=census of india |url=http://www.censusindia.gov.in/2011-prov-results/prov_data_products.html/ |work=[[Census of India, 2011]] |publisher=[[Government of India]] |date=31 March 2011 |accessdate=9 February 2018 |deadurl=yes |archiveurl=https://web.archive.org/web/20110403034618/http://www.censusindia.gov.in/2011-prov-results/prov_data_products.html |archivedate=3 April 2011 }}</ref> മാത്രമാണ് ജനസംഖ്യയിൽ ഗ്വാങ്‌ഡോങിനെ കവച്ചു വെക്കുന്നത്. പ്രവിശ്യാ ആസ്ഥാനമായ [[ഗ്വാങ്ജോ]], സാമ്പത്തിക തലസ്ഥാനമായ ഷെൻസെൻ എന്നിവ ചൈനയിലെ തന്നെ ഏറ്റവും കൂടുതൽ ജനവാസമുള്ളവയും പ്രാധാന്യമുള്ളവയുമാണ്. 2010-ലെ സെൻസസിന് ശേഷം ജനസംഖ്യാ വളർച്ച കുറവാണ്. 2015 ലെ കണക്കനുസരിച്ച് 108,500,000 ജനങ്ങളാണ് ഗ്വാങ്‌ഡോങിൽ വസിക്കുന്നത്.<ref>{{cite web |url=http://data.stats.gov.cn/english/easyquery.htm?cn=E0103 |title=Archived copy |accessdate=2015-12-19 |deadurl=no |archiveurl=https://web.archive.org/web/20160102055635/http://data.stats.gov.cn/english/easyquery.htm?cn=E0103 |archivedate=2 January 2016 |df=dmy-all }}</ref>
 
കാലങ്ങളായി ഗ്വാങ്‌ഡോങ് പ്രവിശ്യാഭരണം ജനകീയ ചൈനക്ക് കീഴിലാണ്. എന്നാൽ ദക്ഷിണ ചൈനാക്കടലിലെ പ്രറ്റസ് ദ്വീപസമൂഹങ്ങൾ ചൈന റിപ്പബ്ലിക്കിന്റെ ([[തായ്‌വാൻ]]) കീഴിലാണ്. ഇവ ചൈനീസ് ആഭ്യന്തരയുദ്ധം വരെ ഗ്വാങ്‌ഡോങ് പ്രവിശ്യക്ക് കീഴിലായിരുന്നു.<ref>[https://web.archive.org/web/20170109042157/http://www.chinapost.com.tw/commentary/the-china-post/joe-hung/2009/06/22/213223/Sovereignty-over.htm Sovereignty over the Spratly Islands]</ref><ref>{{cite encyclopedia|title=Spratly Islands |url=http://encarta.msn.com/encyclopedia_761582978/Spratly_Islands.html |publisher=[[Microsoft|Microsoft Encarta Online Encyclopedia 2008]] |archiveurl=https://www.webcitation.org/5kwrenG7k?url=http://encarta.msn.com/encyclopedia_761582978/Spratly_Islands.html |archivedate=2009-11-01 |deadurl=yes |df= }}</ref>
"https://ml.wikipedia.org/wiki/ഗ്വാങ്‌ഡോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്