"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→എന്താണ് വൈദ്യുതി: അക്ഷരപിശക് തിരുത്തി. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 82:
== എന്താണ് വൈദ്യുതി ==
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അവയുടെ മൂലരൂപമായ [[തന്മാത്ര |തന്മാത്രകളാൽ]](മോളിക്യൂളുകളാൽ) നിർമ്മിക്കപ്പെട്ടിരിക്കുന്നു.മോളിക്യൂൾ എന്നത് [[ആറ്റം|ആറ്റങ്ങളുടെ]] ഒരു കൂട്ടമാണ്. പ്രത്യേക ഉപാധികളിലൂടെ മാത്രമേ ആറ്റത്തെ തനതായി വേർതിരിച്ചെടുക്കുവാൻ സാധിക്കൂ. സൗരയൂഥത്തിൽ സൂര്യനും അവയ്ക്കു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെയും പോലെ, ആറ്റമുകളിൽ(അണു)ഒരു കേന്ദ്ര [[അണുകേന്ദ്രം|ന്യൂക്ലിയസ്സും]],ചുറ്റും വിവിധ വലയങ്ങളിലായി കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകളും ഉണ്ട്. [[സൗരയൂഥം |സൗരയൂഥത്തിൽ]] നിന്നും
[[പ്രമാണം:ഇലക്ട്രോണുകൾകണത്തിൽ.png|thumb|200px|ചതുരത്തിൽ അടയാളപ്പെടുത്തിയ ഇലക്ട്രോണുകളെ ഇരു [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളും]] ഒരുപോലെ ആകർഷിക്കുന്നു]]
[[സ്വർണ്ണം]], [[ചെമ്പ്]], [[വെള്ളി]] മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളിൽ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകർഷണബലം തീർത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കൾ അടുത്താണെങ്കിൽ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകർഷിക്കും ഫലത്തിൽ ആ ഇലക്ട്രോണുകൾ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകർഷണവലയത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളിൽ കോടാനുകോടി [[സ്വതന്ത്ര ഇലക്ട്രോൺ|അനാഥ ഇലക്ട്രോണുകൾ]], ഇവയെ [[സ്വതന്ത്ര ഇലക്ട്രോൺ|സ്വതന്ത്ര ഇലക്ട്രോണുകൾ]] എന്നും വിളിക്കുന്നു. ഇത്തരം [[മൂലകം|മൂലകങ്ങളിൽ]] തുല്യ എണ്ണം ഇലക്ട്രോണുകൾ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും അതായത് അല്പം കൂടുതൽ ആകർഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.
|