"വെറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 71:
തുളസി, വെണ്മണി, അരിക്കൊടി, കൽക്കൊടി, കരിലാഞ്ചി, കർപ്പൂരം, ചീലാന്തി കർപ്പൂരം, കുറ്റക്കൊടിനന്തൻ, പെരുംകൊടി, അമരവിളപ്രമുട്ടൻ.<ref name="betel"/>
==തിരൂർ വെറ്റില==
തിരൂർ ആണ് കേരളത്തിലെ വെറ്റില കൃഷിയുടെ ആസ്ഥാനം. അതുപോലെ ആലപ്പുഴ ജില്ലയിലെ വെണ്മണി എന്ന സ്ഥലത്തും വെറ്റിലകൃഷിയുണ്ട്. തിരൂർ വെറ്റിലക്ക് [[ഭൗമസൂചിക|ഭൗമസൂചികാംഗീകാരം]] ലഭ്യമാകുമെന്ന് കരുതുന്നു. തിരൂർ വെറ്റിലയുടെ എരിവാണ് അതിന്റെ പ്രത്യേകത. ഉത്തരേന്ത്യക്കാരും പാക്കിസ്ഥാൻപാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുറുക്കുകാരും തിരൂർ വെറ്റിലയുടെ ആരാധകരാക്കുന്നതും ഈ എരിവുതന്നെ. തിരൂർ, തിരൂരങ്ങാടി, തനൂർ, മലപ്പുറം, കോട്ടക്കൽ, കുറ്റിപ്പുറം എന്നീ ബ്ലോക്ക്പഞ്ചായത്തുകളാണ് ഈ വെറ്റിലകൃഷിയുടെ ആസ്ഥാനം. പുതുക്കൊടി, നാടൻ എന്നീ ഇനങ്ങളാണ് പ്രശസ്തം. ഇവക്ക് പുറമേ [[കുഴിപ്പുറം വെറ്റില|കുഴിനാടൻ]], കരിനാടൻ, ചേലൻ എന്നീ പരമ്പരാഗത ഇനങ്ങളും കൃഷിചെയ്യപ്പെടുന്നുണ്ട്.<ref>'''തിരൂർ വെറ്റില ഭൗമസൂചികാംഗീകാർത്തിന്റെ പാതയിൽ''', കേരളകർഷകൻ, ഡിസംബർ 2018, പേജ് 34</ref>
 
==രസാദി ഗുണങ്ങൾ==
"https://ml.wikipedia.org/wiki/വെറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്