"വീരഭദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹാ[[യാഗം]] നടത്താൻ തീരുമാനിച്ചു. [[യജ്ഞം|യജ്ഞ]]ത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ദുഖിതയായ [[സതി]] [[യാഗശാല]]യിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് ഇതിനെ പറ്റി ചോദിക്കാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു.
 
സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും തന്റെ [[ജട]] പറിച്ച് എറിയുകയും ചെയ്യുന്നു. തേജോമയമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും [[കപാലമാല]]കളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ആദിപരാശക്തിയായ [[ദേവി|ഭഗവതി]] [[ഭദ്രകാളി]]യായി അവതരിച്ചു. വീരഭദ്രൻ ദക്ഷനെ വധിക്കുകയും ഭദ്രകാളി യാഗശാല തകർത്തെറിയുകയും ചെയ്തു എന്നാണ് ഐതീഹ്യംഐതിഹ്യം.
 
==ദക്ഷന്റെ അന്തകൻ==
"https://ml.wikipedia.org/wiki/വീരഭദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്