"വിർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 7:
 
 
ഈ പ്രദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത് [[പോവ്ഹാട്ടൻ]] ഉൾപ്പെടെയുള്ള നിരവധി തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങളുമായി ചേർന്നാണ്. 1607-ൽ ലണ്ടൻ കമ്പനി, പുതിയ ലോകത്തെ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റ കേന്ദ്രമായി വിർജീനിയ കോളനി സ്ഥാപിച്ചു. അടിമ വ്യാപാരവും അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളിൽനിന്നു കൈവശപ്പെടുത്തിയ ഭൂമിയും കോളനിയുടെ ആദ്യകാല രാഷ്ട്രീയത്തിലും തോട്ടം മേഖലയുടെ സമ്പദ് വ്യവസ്ഥയിലും കാര്യമായ പങ്ക് വഹിച്ചിരുന്നു. അമേരിക്കൻ വിപ്ലവത്തിലെ 13 കോളനികളിൽ ഒന്നായിരുന്ന വിർജീനിയ, [[റിച്ച്മണ്ട്, വിർജീനിയ|റിച്ച്‍മോണ്ട്]] കോൺഫെഡറേറ്റ് തലസ്ഥാനമാക്കപ്പെടുകയും വിർജീനിയയിലെ വടക്കു പടിഞ്ഞാറൻ കൌണ്ടികൾ കോൺഫെഡറേഷനിലെ അംഗത്വം പിൻവലിച്ച് [[പടിഞ്ഞാറൻ വിർജീന്യ|വെസ്റ്റ് വിർജീനിയ]] രൂപീകരിച്ച കാലത്തും, അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ കോൺഫെഡറസിയോടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ പുനർനിർമാണത്തിനുശേഷവുംപുനർനിർമ്മാണത്തിനുശേഷവും കോമൺവെൽത്ത് ഒറ്റപ്പാർട്ടി ഭരണത്തിൻ കീഴിലാണെങ്കിലും, ആധുനിക വിർജീനിയയിൽ എല്ലാ പ്രധാന ദേശീയ പാർട്ടികളും മത്സരിക്കുന്നു.<ref name="purple">{{cite news|url=http://blog.washingtonpost.com/44/2007/10/12/the_purpling_of_america.html|title=Painting America Purple|last=Balz|first=Dan|date=October 12, 2007|work=[[The Washington Post]]|authorlink=Dan Balz|archiveurl=https://web.archive.org/web/20110728022004/https://blog.washingtonpost.com/44/2007/10/12/the_purpling_of_america.html|archivedate=July 28, 2011|deadurl=yes|accessdate=November 24, 2007|df=}}</ref>
 
വിർജീനിയ ജനറൽ അസംബ്ളി പുതിയ ലോകത്തിലെ ഏറ്റവും പഴയതും തുടർച്ചയായി നിലനിന്നുപോരുന്നതുമായ നിയമനിർമാണനിയമനിർമ്മാണ സഭയാണ്.
 
വിർജീനിയ സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണം 42,774.2 ചതുരശ്ര മൈൽ (110,784.7 ചതുരശ്ര കിലോമീറ്റർ) ആണ്.  ഇത് 3,180.13 ചതുരശ്ര മൈൽ (8,236.5 ചതുരശ്ര കിലോമീറ്റർ) ജലഭാഗം ഉൾപ്പെടെയാണ്.  പ്രതല വിസ്തീർണ്ണത്തിൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ  35 ആമത്തെ വലിയ സംസ്ഥാനമാണ്. വിർജിനിയ സംസ്ഥാനത്തിന്റ വടക്ക് , കിഴക്കു് ദിക്കുകളിൽ [[മെരിലാൻ‌ഡ്|മേരിലാന്റ്]], [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്ടൺ ടി.സി.]] എന്നിവയാണ് അതിരുകളായിട്ടുള്ളത്. കിഴക്കുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രവും വടക്കൻ കരോലിന സംസ്ഥാനം തെക്കുഭാഗത്തായും ടെന്നസി തെക്കുപടിഞ്ഞാറായും പടിഞ്ഞാറ് [[കെന്റക്കി|കെന്റുക്കി]], വടക്കും, പടിഞ്ഞാറും വശങ്ങളിൽ പടിഞ്ഞാറൻ വിർജീനിയയുമാണ് അതിരുകൾ.  മേരിലാൻഡും വാഷിങ്ടൺ, ഡി.സി.യുമായുള്ള ഈ സംസ്ഥാനത്തിന്റെ അതിരുകൾ [[പൊട്ടോമാക്  നദി]]<nowiki/>യുടെ തെക്കൻ തീരംവരെ നീളുന്നു.  തെക്കൻ അതിർത്തി 36 ° 30 ' വടക്കൻ ദിശയിലേയ്ക്കു സമാന്തരമായി എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സർവേയിലെ  പിഴവുകൾ മൂന്നു ആർക്ക്മിനിട്ടുകളുടെ വ്യതിയാനങ്ങൾക്ക് ഇടയാക്കിയിരുന്നു. [[ടെന്നസി]]<nowiki/>യുമായുള്ള അതിർത്തിത്തർക്കം യു.എസ് സുപ്രീംകോടതിയിൽ എത്തുന്നതുവരെ 1893 വരെ നീണ്ടുനിന്നിരുന്നു.
"https://ml.wikipedia.org/wiki/വിർജീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്