"എച്ച്.വി. കനോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
=സ്വാതന്ത്ര്യ സമരത്തോടുള്ള നിലപാട്=
 
കനോലിയുടെ മലബാർ ജില്ലയിൽ ഭരണ സാരഥ്യം [[മുട്ടിച്ചറ ലഹള]] , [[ചേരൂർ കലാപം]], [[കൊളത്തൂർ ലഹള]], [[മഞ്ചേരി കലാപം]], [[തൃക്കാളൂർ ലഹള]] എന്നിവകൾ ഉൾപ്പടെഉൾപ്പെടെ മാപ്പിള ലഹളകൾ ശക്തമായ കാലത്തായിരുന്നു. ആയതിനാൽ തന്നെ മാപ്പിള കർഷക പോരാളികളുടെ നേരെ മർക്കടമുഷ്ടി പ്രയോഗിച്ച ഉദ്യോഗസ്ഥനായാണ് കനോലി ചരിത്രത്തിൽ അറിയപ്പെടുന്നത്. ഒട്ടേറെ സ്വാന്തന്ത്ര്യസാന്ത്വന്ത്ര്യ സമര സേനാനികളെ അടിച്ചമർത്തിയ കളക്ടർ കനോലിയുടെ 1852ലെ ആയുധ നിരോധന ഉത്തരവ്, നേർച്ച പോലുള്ള ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്, മമ്പുറം സയ്യിദ് അലവിക്കെതിരെ നിലപാടെടുത്തത്,[[ഫസൽ തങ്ങൾ]] എന്ന ആത്മീയ പുരോഹിതനെ മക്കയിലേക്ക് നാട് കടത്തിയത്, 1854ൽ നടപ്പാക്കിയ [[മാപ്പിള ഔട്ട്റേജസ് ആക്ട്]]ൻറെ മറവിൽ 7581 പേരെ അറസ്റ്റ്ചെയ്ത് ആന്തമാൻ, [[ആസ്ട്രേലിയ]] എന്നിവിടങ്ങളിലേക്ക് നാടുകടത്തിയത് തുടങ്ങിയ ചെയ്തികൾ മാപ്പിള പോരാളികളെ വല്ലാതെ പ്രകോപിപ്പിച്ച സംഭവങ്ങളാണ്. <ref>മലബാർ ചരിത്രവും സ്വാതന്ത്ര്യ പോരാട്ടവും [http://www.academia.edu/…/Conollys_Plot_Malabar_and_History]</ref>
 
ഏറനാട്ടിലെ മാപ്പിളപ്പോരാളികൾക്ക് നേരെ കടുത്ത നീക്കം നടത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് അന്ധമായ പക കളക്ടർ കനോലി വെച്ച് പുലർത്തിയിരുന്നില്ല ബ്രിട്ടീഷ് വിരുദ്ധ രംഗത്ത് സജീവമല്ലാതിരുന്ന കോഴിക്കോട് നഗരത്തിലെ മുസ്ലിം സമ്പന്നരുമായി നല്ല ബന്ധത്തിലായിരുന്നു ഇദ്ദേഹം . വലിയങ്ങാടിയിലെ കച്ചവടക്കാർക്ക് പലിശ രഹിത വായ്പ്പ സഹായം ഏർപ്പെടുത്തി നൽകിയിരുന്നു. സായുധ പോരാട്ടത്തിന്റെ വഴി സ്വീകരിക്കാത്തത് കൊണ്ട് അടിച്ചമർത്തലുകൾ വേണ്ടി വന്നില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തിനായി ഇറങ്ങിയ വരേണ്യ ഹിന്ദു മുസ്ലിം വിഭാഗങ്ങൾക്കെതിരെയും ഇദ്ദേഹം നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
"https://ml.wikipedia.org/wiki/എച്ച്.വി._കനോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്