"ഉറോസ്ഗാൻ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 41:
 
== ജനസംഖ്യാ കണക്കുകൾ ==
ഉറോസ്ഗാനിലെ ജനസംഖ്യ ഏകദേശം 333,500 ആണെന്നു കണക്കാക്കിയിരിക്കുന്നു. ശരാശരി 45,000 വീടുകളാണ് ഇവിടെയുള്ളത്. ഓരോന്നിലും ശരാശരി ആറ് അംഗങ്ങളും പാർക്കുന്നു. ഉറോസ്ഗാനിൽ അധിവസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ പഷ്തൂൺ ഗോത്രവംശത്തിൽപ്പെട്ട പൊപ്പൽസായ്, അചാക്സായ്, നൂർസായ്, ബരാക്സായ്, അലിക്കോസായ് വർഗ്ഗക്കാരും മറ്റ് ദുറാനി ഉപഗോത്രങ്ങളുമാണ്. ഏറ്റവും വലിയ രണ്ടാമത്തെ വംശീയ ഗ്രൂപ്പാണ് ഉറാസ്ഗാനിന്റെ തലസ്ഥാനമായ ടാരിൻകോട്ടിൽ കണ്ടുവരുന്ന ഹസാര. കാലാവസ്ഥാനുസൃതമായി എണ്ണത്തിൽ വ്യത്യസ്ഥമായവ്യത്യസ്തമായ കുച്ചി (നാടോടികൾ) എന്ന ജനവിഭാഗവും ഇവിടെ അധിവസിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉറോസ്ഗാൻ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്