"കൺഫ്യൂഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 25:
[[File:Jiangyin wenmiao dachengdian.jpg|thumb|upright=1.15|[[Temple of Confucius]] of [[Jiangyin]], [[Wuxi]], [[Jiangsu]]. This is a ''wénmiào'' (文庙), that is to say a temple where [[Confucius]] is worshipped as [[Chinese gods and immortals|''Wéndì'' (文帝), "God of Culture"]].]]
[[File:Datong Wenmiao 2013.08.29 11-33-25.jpg|thumb|upright=1.15|Gates of the ''wénmiào'' of [[Datong]], [[Shanxi]]]]
'''കൺഫ്യൂഷനിസം''' ഒരു പുരാതന [[ചൈന|ചൈനീസ്]] [[ധർമശാസ്ത്രം|ധർമശാസ്ത്ര]]-[[തത്വചിന്ത|തത്വചിന്താ]] സമ്പ്രദായമാണ്. ചൈനീസ് തത്ത്വചിന്തകനായ [[കൺഫ്യൂഷസ്|കൺഫ്യൂഷസിന്റെ]] ചിന്തകളിൽനിന്നാണ് ഇത് രൂപീകൃതമായത്. ധാർമികതക്കും നല്ല പ്രവർത്തികൾക്കുമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. ധാർമിക, സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപര, മതപര ചിന്തകളുടെ ഒരു സങ്കീർണ സമ്പ്രദായമാണ് കൺഫ്യൂഷ്യനിസം. [[കിഴക്കൻ ഏഷ്യ|കിഴക്കൻ ഏഷ്യയുടെ]] സംസ്കാരത്തിലും ചരിത്രത്തിലും ഇത് വൻ സ്വാധീനം ചെലുത്തിയിരുന്നു. കൺഫ്യൂഷ്യൻ മൂല്യങ്ങൾക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ നൽകുന്ന പ്രോത്സാഹനത്തെ അടിസ്ഥാനമാക്കി പലരും ഇതിനെ ആ രാജ്യങ്ങളിലെ ഔദ്യോഗിക മതമായി കണക്കാക്കുന്നു.ടാങ് രാജവംശത്തിൻറെ കാലത്താണ് (618–907) കൺഫ്യൂഷൻ തത്വങ്ങൾക്ക്തത്ത്വങ്ങൾക്ക് പുനർജ്ജനിയുണ്ടായത്.
 
{{Socio-stub}}
"https://ml.wikipedia.org/wiki/കൺഫ്യൂഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്