"ഫെബ്രുവരി 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 152 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2344 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1798]] &ndash; [[ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ]] [[പോപ്പ് പയസ് നാലാമൻ|പോപ്പ് പയസ് നാലാമനെ]] അധികാരഭ്രഷ്ടനാക്കി.
* [[1835]] &ndash; [[ചിലി|ചിലിയിലെ]] കോൺസെപ്ഷ്യോൺ നഗരം ഒരു [[ഭൂകമ്പം|ഭൂകമ്പത്തിൽ]] തകർന്നു.
* [[1864]] &ndash; [[ഒലുസ്റ്റീ യുദ്ധം]]
* [[1935]] &ndash; [[കരോളിൻ മിക്കെൽസൻ]] [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലെത്തുന്ന]] ആദ്യ വനിതയായി.
* [[1976]] &ndash; [[ദക്ഷിണപൂർ‌വ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ]] പിരിച്ചുവിട്ടു.
* [[2007]] &ndash; [[എറണാകുളം ജില്ല|എറണാകുളം]]-;[[ഇടുക്കി ജില്ല|ഇടുക്കി]] ജില്ലാതിർത്തിയിൽ [[ഭൂതത്താൻ‌കെട്ട്]] അണക്കെട്ടിനു സമീപം [[ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌|തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത്]] [[പെരിയാർ|പെരിയാറ്റിൽ]] ഉണ്ടായ [[തട്ടേക്കാട് ബോട്ടപകടം‎|ബോട്ടപകടത്തിൽ]] പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും‍ മരിച്ചു.
* [[2010]] - പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.
* [[2015]] - [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കി.
* [[2016]] - മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
</onlyinclude>
 
"https://ml.wikipedia.org/wiki/ഫെബ്രുവരി_20" എന്ന താളിൽനിന്ന് ശേഖരിച്ചത്