"നെടുമ്പുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
{{prettyurl|Nedumpuram Palace}}
കേരളത്തിലെ [[പത്തനംതിട്ട]] ജില്ല [[തിരുവല്ല]]യിലാണ് (9 ° 23'06 "N 76 ° 34'30" E / 9.385, 76.575) നെടുമ്പുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്. വടക്കൻകേരളത്തിലെ ഉദയമംഗലം ഭരിച്ചിരുന്ന കുലശേഖര രാജവംശത്തിന്റെ ശാഖയിലാണ് കൊട്ടാരം. മാമാങ്കം ഉത്സവം കൊണ്ടാടിയിരുന്ന വള്ളുവനാടൻ രാജകീയ പരമ്പരയിൽപ്പെട്ടതാണ് ഈ കുടുംബം. ടിപ്പു സുൽത്താന്റെ തെക്കൻ പടയോട്ടക്കാലത്ത്, കുടുംബം കേരളത്തിന്റെ തെക്കൻ ഭാഗത്തേക്ക് കുടിയേറി. തിരുവിതാംകൂർ രാജാവിന്റെ സംരക്ഷണത്തിലായി.. മരിയാപള്ളിയിലും തിരുവല്ലയിലും തിരുവിതാംകൂർ മുഖാന്തിരംമുഖാന്തരം ഈ കുടുംബം രണ്ടു ശാഖകളായി തിരിച്ചിരിക്കുന്നു. തിരുവല്ല രാജാവിന്റെ കൊട്ടാരത്തിന്റെ നിലവിലുള്ള സ്ഥലത്താണ് ഇപ്പോഴത്തെ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
 
== പ്രശസ്ത അംഗങ്ങൾ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3085646" എന്ന താളിൽനിന്ന് ശേഖരിച്ചത്