"നീതി ആയോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (2405:204:D381:F913:D124:F9BC:C9C3:BF92 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
| embed =
}}
[[Government of India|ഭാരത സർക്കാരിന്റെ]] ഒരു [[think tank|വിദഗ്ധോപദേശകവിദഗ്ദ്ധോപദേശക സമിതിയാണ്]] '''നീതി ആയോഗ്''' ({{lang-en|NITI Aayog - National Institution for Transforming India}}), നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ.[[പഞ്ചവത്സര പദ്ധതികൾ]] ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന [[ആസൂത്രണ കമ്മീഷൻ|ആസൂത്രണ കമ്മീഷനു]] പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്. <ref>{{cite news|title=നീതി ആയോഗ് നിലവിൽ വന്നു|url=http://www.mathrubhumi.com/story.php?id=511972|accessdate=2 ജനുവരി 2015|work=മാതൃഭൂമി വെബ്സൈറ്റ്|publisher=മാതൃഭൂമി}}</ref>ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
 
== ഘടന ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3085634" എന്ന താളിൽനിന്ന് ശേഖരിച്ചത്