"ഇവോന ജുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{Prettyurl|Ivona Juka}}
[[ക്രൊയേഷ്യ|ക്രൊയേഷ്യൻ]] [[മൊണ്ടിനെഗ്രോ]]<ref>{{cite news|last1=Nenad|first1=Polimac|title=IVONA JUKA: 'If I won the Oscar, award goes to Montenegro, not to Croatia'|url=http://www.jutarnji.hr/ako-dobijem-oscara--nagrada-ide-crnoj-gori--a-ne-hrvatskoj/1429550/|accessdate=12 November 2015|work=[[Jutarnji List]]|date=12 November 2015}}</ref> [[ചലച്ചിത്രം|സിനിമാ]] [[സംവിധായകൻ|സംവിധായകയാണ്]] '''ഇവോന ജുക'''
''ഗാർബേജ് ആൻഡ് എഡിറ്റിങ്'' എന്ന അവാർഡ് സിനിമയുടെ രചയിതാവാണ് ഇവോന. ഈ ഹൃസ്വഹ്രസ്വ സിനിമ അമേരിക്കൻ ഔദ്യോഗിക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെർലിനിൽ നടന്ന അവാർഡ് ചടങ്ങിലേക്ക് ഹൃസ്വഹ്രസ്വ സിനിമ നിർമ്മിക്കുന്നതിനായി യൂറോപ്യൻ ഫിലിം അക്കാദമി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് യൂറോപ്യൻ വിദ്യാർഥികളിൽ ഒരാളായിരുന്നു ഇവർ.
''വ്യൂ ഫ്രം എ വെൽ'' എന്ന ഇവോനയുടെ ഹൃസ്വഹ്രസ്വ സിനിമ അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ഇവോന ജൂകയ്ക്കായിരുന്നു.
ക്രോയേഷ്യയിലെ ഏറ്റവും കൂടുതൽ പുരസ്‌കാരം നേടിയ ''ഫെയ്‌സിങ് ദ ഡെ'' എന്ന ഡോക്യുമെന്ററിയുടെ [[തിരക്കഥ|തിരക്കഥാകൃത്തും]] സംവിധായകയുമാണ് ഇവോന. [[ജർമ്മനി|ജർമ്മനിയിലെ]] വീസ്ബാഡെനിൽ നടന്ന ഗോ ഈസ്റ്റ് ഫിലിം ഫെസ്റ്റിവൽ, ഡോക്മ ഫിലിം ഫെസ്റ്റിവൽ, യൂറോപ്പിലെ പ്രമുഖ ഫിലിം ഫെസ്റ്റിവെലായ സരാജെവോ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ഇത് മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [[ക്രൊയേഷ്യ]], [[ബോസ്നിയ ഹെർസെഗോവിന|ബോസ്‌നിയ]], [[റിപ്പബ്ലിക് ഓഫ് മാസിഡോണിയ|മാസിഡോണിയ]] എന്നിവിടങ്ങളിൽ ഇത് വിജയകരമായി പ്രദർശനം നടന്നു.
''യു ക്യാരി മി'' എന്ന സിനിമയാണ് ഇവോനയുടെ ആദ്യത്തെ ഫീച്ചർ ഫിലിം. 2015ൽ നടന്ന കർളോവി വാരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യം അവതരിപ്പിച്ചത് ഈ സിനിമയായിരുന്നു.
"https://ml.wikipedia.org/wiki/ഇവോന_ജുക" എന്ന താളിൽനിന്ന് ശേഖരിച്ചത്