"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 58:
 
==== അമേരിക്കൻ അധീനതയിൽ ====
യുദ്ധാനന്തര ക്യൂബയിൽ നിയമവും സമാധാനവും പുനഃസ്ഥാപിക്കാനായി അമേരിക്കൻ സൈനിക മേധാവി മേജർ ജനറൽ ബ്രുക്കിന്റെയും പിന്നീട് ജനറൽ വുഡിന്റേയും നേതൃത്വത്തിൽ അമേരിക്കൻ സൈന്യം മുൻകൈയെടുത്തു<ref>{{Cite book|title=The History of Cuba Vol.4|last=Johnson|first=Willis Fletcher|publisher=BF Buck & Company|year=1920|isbn=|location=New York|pages=158-185}}</ref>. അമേരിക്കൻ പ്രസിഡണ്ടിന്റെ യുദ്ധച്ചെലവിനുള്ള ഫണ്ടിൽനിന്ന് ക്യൂബക്ക് ധനസഹായവും ല ഭിച്ചു<ref>{{Cite book|title=The History of Cuba Vol.4|last=Johnson|first=Willis Fletcher|publisher=BF Buck & Company|year=1920|isbn=|location=New York|pages=137-139, 145-150}}</ref> സ്വയം ഭരണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്യൂബൻ ഭരണഘന നിലവിൽ വന്നു. പക്ഷെ സ്വന്തം താത്പര്യങ്ങൾ നിരുപാധികം സംരംക്ഷിക്കാനായി അമേരിക്ക [[പ്ലാറ്റ് ഭേദഗതി]] മുന്നോട്ടു വെച്ചു. ഇതിലെ ഉപാധികൾ ക്യൂബയുടെ സർവാധികാരത്തിൽ കൈകടത്തുന്നവയായിരുന്നു. എങ്കിലും ഇത് അംഗീകരിക്കയല്ലാതെ ക്യൂബക്ക് മറ്റു മാർഗമൊന്നുമില്ലായിരുന്നുമാർഗ്ഗമൊന്നുമില്ലായിരുന്നു. 1901 ഡിസമ്പർ 25-ന് ക്യൂബ സ്വന്തം ഭരണഘടനയിൽ പ്ലാറ്റ് ഭേദഗതി ഉൾപ്പെടുത്തി.<ref>{{Cite book|title=The History of Cuba Vol.4|last=Johnson|first=Willis Fletcher|publisher=BF Buck & Company|year=1920|isbn=|location=New York|pages=204-240}}</ref> ഗ്വാണ്ടനാമോയിൽ സ്ഥിരസൈനികത്താവളം നിലനിർത്താൻ യു.എസിന് അവകാശം ലഭിച്ചു.
 
==== സ്വതന്ത്ര ക്യൂബ ====
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്