"വരയൻ നഖവാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
 
 
ഇടത്തരം വലുപ്പമുള്ളവലിപ്പമുള്ള ഒരു തുമ്പിയാണ് വരയൻ നഖവാലൻ. ഇവയുടെ കണ്ണുകൾക്ക് നല്ല പച്ച നിറമാണ്.
 
ഈ തുമ്പിയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും ജീവിത ചക്രത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ ലഭ്യമല്ല. എങ്കിലും സമാനമായ മറ്റ് സ്പീഷീസുകളെപ്പോലെ ഇവയും ഉരുളൻ കല്ലുകൾ നിറഞ്ഞ കാട്ടരുവികളിൽ മുട്ടയിട്ടു വളരുന്നതായി അനുമാനിക്കപ്പെടുന്നു<ref name="Fraser" />.
"https://ml.wikipedia.org/wiki/വരയൻ_നഖവാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്