"ലോകൊറോകൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 25:
കളിക്കാരൻ അല്ലെങ്കിൽ കളിക്കാരി കണ്ടെത്തിയ ലോകൊറോകോയുടെ എണ്ണം, ഓരോ ഘട്ടങ്ങൾ പൂർത്തിയാകാനെടുത്ത സമയം തുടങ്ങിയ ഘടകങ്ങളാണ് കളിയുടെ പോയന്റ് നില കണക്കാക്കുന്നത്.  ഈ കളിയിൽ  ആറ് തരത്തിലുള്ള ലോകൊറോകൊകൾ ഉണ്ട്. ലോകൊറോകൊകളുടെ നിറം, രൂപം, അവർ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകുന്ന പശ്ചാത്തല സംഗീതം എന്നീ മാറ്റങ്ങൾ കൊണ്ട് ഒരോ ലോകൊറോകൊകളേയും തിരിച്ചറിയാൻ സാധിക്കും. കളിക്കാരന് കളിയുടെ ഓരോ ഘട്ടങ്ങളിലും  കളിക്കായി ഉപയോഗിക്കാനാഗ്രഹിക്കുന്ന ലോകൊറോകൊയെ തിരഞ്ഞെടുക്കാം, എന്നിരുന്നാലും, പശ്ചാത്തല സംഗീതം, ലോകൊറോകൊയുടെ നിറം  എന്നീ മാറ്റങ്ങൾക്കപ്പുറത്ത് ഈ തിരഞ്ഞെടുപ്പ് അടിസ്ഥാനപരമായി കളിയെ ബാധിക്കുന്നില്ല. ലോകൊറോകൊകൾ  ജെലാറ്റിൻ നിർമിത രൂപങ്ങളാണ്, അതുകൊണ്ടു തന്നെ സാഹചങ്ങൾക്കനുസൃത  രൂപഭേദം വരുത്താൻ കഴിവുള്ളവരാണ്.
 
കളിയുടെ ആരംഭത്തിൽ കളിക്കാരൻ ഒരു ലോകോറോകൊയെ മാത്രം ഉപയോഗിച്ചാണ് കളി തുടങ്ങുന്നത്. ഈ ലോകോറോകൊ ബെറി പഴങ്ങൾ ഭക്ഷിക്കുമ്പോൾ അതിന്റെ ഇരട്ടിയായി വളരും, ലോകോറോകൊ അതിന്റെ പരമാവധി വലുപ്പമായവലിപ്പമായ  ഇരുപത് ഇരട്ടി വരെ ആയി വളരും.   {{PlayStation key press|circle}} അമർത്തിയാൽ ലോകോറോകൊയെ വിഭജിക്കാം.
 
== വികാസം ==
വരി 31:
 
== സംഗീതം ==
ഒരു സാങ്കല്പിക ഭാഷയിലാണ് ഇതിലെ സംഗീതം. കളിടുടെ സൃഷ്ടാവായസ്രഷ്ടാവായ സുതോമ കോനു തന്നെയാണ് ഈ  സാങ്കല്പിക ഭാഷയിലുള്ള സംഗീതവും നിർമ്മിച്ചിരിക്കുന്നത്. ശബ്‌ദലേഖനത്തിൽ വ്യത്യസ്തമായ ആശയങ്ങൾ ഉണ്ടായിരുന്നിട്ടും  കളിയിലുടനീളം പാട്ടുകൾ സമന്വയിപ്പിക്കാൻ സാങ്കല്പിക ഭാഷ ഉപയോഗിച്ചതുകൊണ്ട് സഹായകമായി.
 
ലോകൊറോകൊയിലെ 42 സംഗീത ശബ്‌ദലേഖനം ഉൾപ്പെടുത്തിയ '''ലോകൊറോകൊ ഒറിജിനൽ സൗണ്ട്ട്രാക്ക്''': '''''ലോകൊറോകൊ നൊ ഉട്ട '''''‌എന്ന സംഗീത ആൽബം [[Columbia Records|കൊളുംബിയ റെക്കോർഡ്സ്]] ഒക്ടോബർ 2006 ന് പുറത്തിറക്കിയിരുന്നു.<ref>{{Cite web|url=http://www.play-asia.com/paOS-13-71-8l-49-en-70-1kyk.html|title=LocoRoco Original Soundtrack: LocoRoco No Uta|access-date=2009-03-05|publisher=[[Play Asia]]}}</ref>
"https://ml.wikipedia.org/wiki/ലോകൊറോകൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്