"വിഷ്ണു പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് '''വിഷ്ണുപുരാണം''' . ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി , ജ്ഞാനം , ചരിത്രം എന്നിവയുടെ വിപുലത കൊണ്ടും പുരാണങ്ങളിൽ മുഖ്യമായി ശോഭിക്കുന്നു . സാക്ഷാൽ ലോകനാഥനായ ഭഗവാൻ '''വിഷ്ണുമഹാവിഷ്ണു'''വിന്റെ മാഹാത്മ്യമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നത് . ഭഗവാൻ വിഷ്ണുവിൽമഹാവിഷ്ണുവിൽ ഭക്തിഭാവം വളർത്തുവാനും , അദ്ദേഹത്തിന്റെ സത്യസ്വരൂപത്തെക്കുറിച്ചു മർത്യരെ ബോധ്യപ്പെടുത്താനുമാണ് ഈ പുരാണം ശ്രമിക്കുന്നത്. [[ഭാഗവതം]] പോലെ ഭക്തിസാന്ദ്രവും , [[സ്കന്ദ പുരാണം|സ്കന്ദപുരാണം]] പോലെ ശാസ്ത്രീയവുമാണ് വിഷ്ണുപുരാണം . ആചാര്യന്മാർ പുരാണത്തിനു വിധിച്ചിട്ടുള്ള പഞ്ചമഹാലക്ഷണങ്ങൾ തികഞ്ഞ പുരാണമാണിത് .
[[File:Bhagavan Vishnu.jpg|300px|ലഘുചിത്രം|വലത്ത്‌|ചതുർബാഹു വിഷ്ണു]]
 
==പുരാണ പ്രകൃതി==
 
"https://ml.wikipedia.org/wiki/വിഷ്ണു_പുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്