"കൊച്ചി രാജ്യ പ്രജാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 21:
1942 ൽ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക യോഗം നടത്താൻ തിരുമാനിച്ചിരുന്നുവെങ്കിലും കൊച്ചി [[ദിവാൻ |ദിവാൻ]] ഇത് നിരോധിക്കുകയും പല നേതാക്കളെയും ജയിലിലടക്കുകയും ചെയ്തു. [[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റ്]] ഭാഗമായി കൊച്ചിരാജ്യത്ത് ഉണ്ടായ പ്രവർത്തനങ്ങളിൽ പ്രജാമണ്ഡലം സജീവമായിരുന്നു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പല പ്രവർത്ത്കരും ജയിൽ ശിക്ഷക്ക് നേരിടേണ്ടിവന്നു. ''[[ദീനബന്ധു]]'' എന്ന പേരിൽ സ്വാതന്ത്ര സമരത്തെ അനുകൂലിക്കുന്നതും, സ്വാതന്ത്ര സമരപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി ഒരു പത്രം പ്രജാമണ്ഡലം പ്രസിദ്ധീകരിച്ചിരുന്നു<ref name="Formation of Prajamandalam"/>.
 
1945 ൽ കൊച്ചി നിയമ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ ജയിക്കാൻ പ്രജാമണ്ഡലത്തിന് കഴിഞ്ഞു. പ്രതിപക്ഷം തിരഞ്ഞെടുത്തുകൊണ്ട് ഉത്തരവാദിത്വഭരണംഉത്തരവാദിത്തഭരണം നടപ്പിലാക്കുന്നതിനുവേണ്ടി പ്രവർത്തിച്ചു. [[ക്ഷേത്രം|ക്ഷേത്രങ്ങളിൽ]] പൊതുപ്രവേശനം നടപ്പിലാക്കുന്നതിലുള്ള പ്രവർത്തനങ്ങളിലും പ്രജാമണ്ഡലം ശ്രദ്ധിച്ചിരുന്നു<ref name="Formation of Prajamandalam"/>.
 
ലക്ഷ്യം പൂർത്തിയാക്കി പിരിച്ചുവിട്ട ആദ്യസംഘടനയാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം. സ്വാതന്ത്ര്യത്തിന് ശേഷം കൊച്ചി രാജ്യ പ്രജാമണ്ഡലം പിന്നീട്
"https://ml.wikipedia.org/wiki/കൊച്ചി_രാജ്യ_പ്രജാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്