"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
സപ്പോട്ടഡ് ഹൈന എന്ന വർഗത്തിലെ കഴുതപ്പുലികളുടെ കൃസരിയ്ക്ക് യോനീസമമായ ഓപ്പണിംഗ് ആണ് ഉള്ളത്, അവ ഇണ ചേരുന്നതും ഇത് ഉപയോഗിച്ചാണ്. ലെമൂർ , എട്ടുകാലിക്കുരങ്ങ് എന്നിവയ്ക്കും വളരെ വലിയ കൃസരി ഉണ്ട്.
 
മനുഷ്യ [[സ്ത്രീ]]കളിൽ ഏറ്റവും സംവേദന ശക്തി കൂടിയ ബാഹ്യ ലൈംഗിക അവയവമാണ് ഇത്. ഏകദേശം 8000 സംവേദന നാഡി ഞരമ്പുകൾ അവസാനിക്കുന്ന ഭാഗമാണ് കൃസരി. പുരുഷ ലിംഗത്തിൻറെ ഹെഡ് / മകുടം (Glans) ഭാഗത്ത്‌ 4000 [[നാഡി]]കൾ മാത്രമാണ് ഉള്ളത് എന്നുകൂടി പരിഗണിച്ചാൽ എന്ത് കൊണ്ടാണ് കൃസരി അനുഭൂതിയുടെ കേന്ദ്രബിന്ദു ആയി പരിഗണിക്കപ്പെടുന്നത് എന്ന് മനസിലാകുംമനസ്സിലാകും. അതിനാൽ നേരിട്ടുള്ള സ്പർശനത്തിന് പകരം വശങ്ങളിലൂടെയുള്ള മൃദുവായ കൃസരി പരിലാളനം ആയിരിക്കും പൊതുവേ സ്ത്രീകൾ ആസ്വദിക്കുക എന്ന്‌ കണക്കാക്കപ്പെടുന്നു. ഇത് ക്രമേണ രതിമൂർച്ഛയിലേക്ക് നയിക്കുന്നു.
 
ഭ്രൂണാവസ്ഥയിൽ Y ക്രോമോസോം ആണ് ഇതിൻറെ വികസനത്തെ സ്വാധീനിക്കുന്നത്. സ്ത്രീകളിലും കാണപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ അളവാണ് കൃസരിയുടെ വലുപ്പത്തെവലിപ്പത്തെ നിയന്ത്രിക്കുന്നത്‌ , അത് കൊണ്ട് തന്നെ പല സ്ത്രീകളിലും കൃസരിയുടെ വലുപ്പംവലിപ്പം വ്യത്യതമായിരിക്കും.
 
പുരുഷ ലിംഗത്തിൻറെ അഗ്രഭാഗത്തിനെ അഗ്രചർമ്മം / ഫോർ സ്കിൻ എങ്ങനെ സംരക്ഷിക്കുന്നുവോ അത് പോലെ തന്നെ [[കൃസരി]]യെ സംരക്ഷിക്കുന്ന ചര്മ്മത്തിൻറെ പേരാണ് ക്ളിറ്റൊറിസ് ഹുഡ്. പുരുഷലിംഗത്തിലെ അഗ്രചർമ്മം എങ്ങനെ പിന്നോട്ട് മാറുന്നുവോ അതുപോലെ തന്നെ ക്ളിറ്റൊറിസ് ഹുഡ് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതാണ്. ഹുഡ് ആൻഡ് ബൾബ് എന്നാണു ഈ ഭാഗത്തെ വിളിക്കുന്നത്‌.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3085117" എന്ന താളിൽനിന്ന് ശേഖരിച്ചത്