"ദ ഷെയ്പ്പ് ഓഫ് വാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 51:
കേണൽ റിച്ചാർഡ് സ്ട്രിക്ക്ലാന്റ് ഒരു തെക്കേ അമേരിക്കൻ നദിയിൽനിന്നു പിടികൂടിയ അപൂർവ്വ ജന്തുവിനെ ഒരു ടാങ്കിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഈ ലാബിൽ ലഭിച്ചിരുന്നു. എലിസ ജിജ്ഞാസാപൂർവ്വം ഈ ജീവിയെ നിരീക്ഷിക്കുകയും അത് മനുഷ്യനുമായി സാദൃശ്യമുള്ള ഒരു ഉഭയജീവിയാണെന്ന് കണ്ടെത്തുകയും രഹസ്യമായി അതിനെ സന്ധിച്ച് ജീവിയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു.
 
ഭാവിയിൽ സ്പെയ്സ് റേസിൽ (20 ആം നൂറ്റാണ്ടിൽ ശീതയുദ്ധകാലത്ത് യു.എസും. യു.എസ്.എസ്.ആറും തമ്മിൽ ബഹിരാകാശ യാത്രാരംഗത്തുണ്ടായിരുന്ന മത്സരം) സാധ്യമാകാവുന്ന നേട്ടങ്ങൾക്കായി ജീവിയെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ജനറൽ ഫ്രാങ്ക് ഹോയിറ്റ് ഈ ജീവിയെ ജന്തുശരീരച്ഛേദനം നടത്തി പരീക്ഷണങ്ങൾക്കു വിധേയനാക്കുവാൻ സ്ട്രിക്ക്ലാന്റിനോട് ഉത്തരവിട്ടു. ഇവിടെ ജോലിയെടുത്തിരുന്ന ശാസ്തജ്ഞനായിരുന്ന ഡോക്ടർ റോബർട്ട് ഹോഫ്സ്റ്റെറ്റ്ലർ എന്നയാൾ യഥാർ‌ത്ഥത്തിൽ സോവിയറ്റ് ചാരനായിരുന്ന ഡിമിട്രി മോസെൻകോവ് ആയിരുന്നു. അയാൾ കൂടുതൽ പഠനങ്ങൾക്കായി ജീവിയെ ജീവനോടെ നിലനിറുത്തുന്നതിനായി വാദിച്ചുവെങ്കിലും ആ അപേക്ഷ വൃഥാവിലായി. അതേസമയം തന്നെ ഈ ജീവിയെ ദയാവധത്തിനു വിധേയനാക്കുവാനുള്ള സോവിയറ്റ് ചാരത്തലവന്മാരുടെ നിർദ്ദേശവും അയാൾക്കെത്തി. ജീവിയെ ഏതുരീതിയിലാണ് അമേരിക്കക്കാർ കൈകാര്യ ചെയ്യാൻ പോകുന്നതെന്നുള്ള ഏകദേശരൂപം എലിസ മനസിലാക്കുകയുംമനസ്സിലാക്കുകയും അതിനെ മോചിതനാക്കുന്നതിനു സഹായിക്കുവാൻ അവൾ ഗൈൾഡിനെ വശത്താക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. എലിസയുടെ ഗൂഢാലോചന മോസൻകോവ് മനസിലാക്കുകയുംമനസ്സിലാക്കുകയും അവളെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. മോസൻകോവ് എലിസയുടെ ഗൂഢാലോചന കണ്ടുപിടിക്കുകയും അവളെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. പ്രാരംഭത്തിൽ സെൽഡ് ഈ പദ്ധതിയെ എതിർക്കുന്നുണ്ടെങ്കിലും ഈ രക്ഷപ്പെടുത്തൽ വിജയകരമാക്കുന്നതിൽ സെൽഡ അവളുടേതായ പങ്കുവഹിച്ചിരുന്നു. രക്ഷപെടുത്തപ്പെട്ട ജീവിയെ എലിസ തന്റെ അപ്പാർട്ട്മെന്റിലെ ബാത്ത്ടബ്ബിൽ കൂടുതൽ പ്രത്യേക രാസവസ്തുക്കൾ ചേർത്ത് നിലനിറുത്തുന്നു. അടുത്തുള്ള കനാൽ സമുദ്രത്തിലേയക്കു തുറക്കുന്ന അവസരത്തിൽ അതിലൂടെ ജീവിയെ രക്ഷപെടുത്താനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്യുന്നു.
 
ജീവിയെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സ്ലിക്ക്ലാന്റ് എലീസയെയും സെൽഡയെയും ചോദ്യം ചെയ്യുന്നു. എന്നാൽ എലിസയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിൽ അയാൾ പരാജയം രുചിക്കുകയും അവരെ ജോലിയിൽനിന്നു പിരിച്ചുവിടുന്നതിൽ കാര്യങ്ങളെത്തുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ, ഗൈൽസിന് ജീവി തന്റെ പൂച്ചകളിലൊന്നിനെ ആഹരിക്കുന്ന ജീവിയെയാണ് കാണുവാൻ കഴിഞ്ഞത്.  പരിഭ്രമിച്ചുപോയ ആ ജീവി ഗൈൽസിന്റെ ഭുജത്തിൽ മുറിവേൽപ്പിക്കുകയും അപ്പാർട്ട്മെന്റിൽ അയാലെ ബന്ധനസ്ഥനാക്കുകയും ചെയ്തു. എലിസ ജീവിയെ കണ്ടെത്തുമ്പോൾ അത് പടിക്കെട്ടുകൾക്കു താഴെ സിനിമാഹാളിനു സമീപത്തെത്തിയിരുന്നെങ്കിലും തിരികെ അപ്പാർട്ടുമെന്റിലെത്തിക്കുന്നതിൽ അവൾ വിജയിച്ചു. ജീവി ഗൈൽസിന്റെ കഷണ്ടി ബാധിച്ച തലയിലും മുറിവേറ്റ ഭുജത്തിലും തലോടുകയും അടുത്ത ദിവസം രാവിലെ മുറിവുകൾ പൂർവ്വഗതി പ്രാപിക്കുകയും ഭാഗികമായി തലയിൽ മുടി വളരാൻ തുടങ്ങുന്നതായും മനസിലായതോടെമനസ്സിലായതോടെ അയാൾ അത്ഭുതപരതന്ത്രനായി. എലിസയും ജീവിയും പെട്ടെന്നുതന്നെ അടുപ്പത്തിലായിത്തീരുന്നു.
 
36 മണിക്കൂറിനുള്ളിൽ ജീവിയെ വീണ്ടെടുക്കുന്നതിന് ജനറൽ ഫ്രാങ്ക് ഹോയിറ്റ് സ്ക്രി സ്ലിക്ക്ലാന്റിനുമേൽ അന്ത്യശാസനം മുഴക്കുന്നു. അതേസമയം, രണ്ടുദിവസത്തിനുള്ളിൽ മോസൻകോവ് കാര്യങ്ങൾക്കു തീരുമാനമാക്കാമെന്ന് മോസൻകോവ് തന്റെ കൂട്ടാളികൾക്ക് ഉറപ്പുകൊടുക്കുന്നു. ജീവിയെ രക്ഷപെടുത്താനുള്ള തീയതി അടുത്തുവരവേ, അതിന്റെ ആരോഗ്യം ക്ഷയിച്ചുവരുന്നു. മോസൻകോവ് ഒളിസ്ഥലത്തേയ്ക്ക് തന്റെ കൂട്ടാളികെ സന്ധിക്കുവാൻ പോകവേ ക്ക്ലാന്റ് പിന്തുടരുകയും അവിടെവച്ചുണ്ടായി വെടിവയ്പ്പിൽ മോസൻകോവിനു കൂട്ടാളികളിലൊരാളുടെ വെടിയേൽക്കുകയും ചെയ്യുന്നു. എന്നാൽ റഷ്യൻ ചാരന്മാർ സ്ലിക്ക്ലാന്റിനാൽ കൊല്ലപ്പെടുകയും മരണാസന്നനായിക്കിടക്കുന്ന മോസൻകോവിനെ പീഢിപ്പിച്ച് അയാൾ കാര്യങ്ങൾ മനസിലാക്കൻമനസ്സിലാക്കൻ ശ്രമിക്കുകയും ചെയ്യുന്നു. തന്റെ മുറിവുകളിൽനിന്നുള്ള രക്തം വാർന്ന് മരണമടയുന്നതിനുമുമ്പ് മോസൻകോവ് എലിസയെയും സെൽഡയെയും ഒറ്റുകൊടുക്കുന്നു. സ്ട്രിക്ക്ലാന്റ്‍ സെൽഡയുടെ ഭവനത്തിൽ പോയി അവളെ ഭീഷണിപ്പെടുത്തുന്നു. ഈ ജീവിയെ സൂക്ഷിക്കുന്നത് എലിസയാണെന്ന് അവളുടെ ഭയന്നുപോയ ഭർത്താവ് വെളിപ്പെടുത്തുന്നു. സ്ട്രിക്ക്ലാന്റ്‍ എലിസയുടെ അപ്പാർട്ട്മെന്റിൽ തിരച്ചിൽ നടത്തുകയും അവിടെയുള്ള കലണ്ടറിലെ കുറിപ്പിൽനിന്ന് ജീവിയെ എങ്ങോട്ടാണ് കൊണ്ടുപോയിരിക്കുന്നതെന്നു മനസ്സിലാക്കുകയും ചെയ്യുന്നു.
 
കനാൽമുഖത്തുവച്ച് എലീസയും ഗൈൽസും ജന്തുവിന് വിടനൽകുന്നു. എന്നതാൽ തത്സമയം അവിടെ എത്തിച്ചേർന്ന സ്ട്രിക്ക്ലാന്റ് എല്ലാവരേയും ആക്രമിക്കുന്നു. അയാൾ ഗൈൽസിനെ അടിച്ചു താഴെയിടുകയും എലിസയേയും ജന്തുവിനേയും വെടിവയ്ക്കുകയും ചെയ്യുന്നു. രണ്ടുപേരും മരണാസന്നരായി കിടക്കുന്നുവെങ്കിലും ജീവി സ്വയമേ സുഖപ്പെട്ട് ഉയിർ‌ത്തെണീക്കുകയും സ്ട്രിക്ക്ലാന്റിന്റെ കഴുത്തുമുറിച്ച് വധിക്കുകയും ചെയ്യുന്നു. ഈ സമയം സെൽഡയോടൊപ്പം പോലീസ് എത്തുകയും എലീസയേയുമെടുത്തുകൊണ്ട് ജീവി കനാലിന്റെ അഗാധതിയിലേയ്ക്കു കുതിക്കുകയും ചെയ്യുന്നു. അഗാധതയിൽവച്ച് ജീവി അവളെ സുഖപ്പെടുത്തുന്നു. ജീവിയുടെ സ്പർശം അവളുടെ കഴുത്തിലെ മുറിവിന്റെ പാടുകളിൽ പതിയുന്നതോടെ അവൾ ചെകിളയിലൂടെ ശ്വസിക്കുവാൻതുടങ്ങുന്നു. ചിത്രത്തിന്റെ അവസാനഭാഗത്തെ വിവരണത്തിൽ എലീസ് ജീവിയോടൊത്തു സുഖമായി ജീവിക്കുന്നതായി ഗൈൽസ് തന്റെ വിശ്വാസം പ്രകടിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/ദ_ഷെയ്പ്പ്_ഓഫ്_വാട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്