37,054
തിരുത്തലുകൾ
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
|||
== വന്യജീവികൾ ==
ജീവശാസ്ത്രജ്ഞന്മാർ ഈ ദേശീയോദ്യാനത്തിൽ 237 ഇനം പക്ഷികൾ, 64 തരം സസ്തനികൾ, 46 ഇനം ഇഴജന്തുക്കൾ, 20 ഇനം തവളകൾ എന്നിവയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗിബ്ബണുകളും [[സൺ ബിയർ|സൺ ബിയറുകളും]] പോലെയുള്ള വലിയ സസ്തനികൾ വനത്തിന്റെ വലിപ്പക്കുറവും നിയമവിരുദ്ധമായ വേട്ടയും കാരണമായി വളരെ അപൂർവ്വമോ അല്ലെങ്കിൽ ഇല്ലാതിരിക്കുകയോ ചെയ്യുന്നു.<ref>Shanahan, M. & Debski, I. 2002. Vertebrates of Lambir Hills National Park, Sarawak, Malayan Nature Journal 56: 103-118.</ref> 2003 – 2007 കാലത്തു നടന്ന സർവ്വേകളിൽ ദേശീയോദ്യാനത്തിൽ വസിച്ചിരുന്ന പക്ഷികളുടെ 20% ഉം സസ്തനികളുടെ 22% ഉം കണ്ടെത്തുവാൻ സാധിച്ചില്ല. കണ്ടെത്തുവാൻ സാധിക്കാത്തവയിൽ ഉദ്യാനത്തിലെ ആൾക്കുരങ്ങു വർഗ്ഗങ്ങളിൽ പകുതിയും ആകെയുള്ള ഏഴ് [[വേഴാമ്പൽ]] വർഗ്ഗങ്ങളിൽ ആറും
ദേശീയോദ്യാനത്തിലെ നട്ടെല്ലില്ലാത്ത ജീവികളിൽ [[രാജാ ബ്രൂക്ക്സ് ബേർഡ് വിംഗ് ബട്ടർഫ്ലൈ]] (Trogonoptera brookiana), 300 ലധികം ഇനം ഉറുമ്പുകൾ എന്നിവയും ഉൾപ്പെടുന്നു.<ref>Lee H, Tan S, Davies S, LaFrankie J, Ashton P, Yamakura T, Itoh A, Ohkubo T, Harrison R. 2004. Lambir forest dynamics plot, Sarawak, Malaysia. In: Losos E, Leigh EJ, eds. Forest diversity and dynamism: findings from a large-scale plot network. Chicago, IL, USA: Chicago University Press, 527–539.</ref> അട്ടകൾ ഇവിടെ വിരളമാണ്.
|