"ലാമ്പാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 81:
 
== ചരിത്രം ==
[[ലാന്ന രാജവംശം|ലാന്ന രാജവംശത്തിലെ]] പ്രധാന നഗരമായിരുന്നു ലാമ്പാങ്.<ref>"Historic Lampang", in: Forbes, Andrew, and Henley, David, ''Ancient Chiang Mai'' Volume 4. Chiang Mai, Cognoscenti Books, 2012. ASIN: B006J541LE</ref> എന്നിരുന്നാലും, നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യം, പരമ്പരാഗ സർക്കാർ ആസ്ഥാനങ്ങളായ ചിയാങ് മായി അല്ലെങ്കിൽ ചിയാങ് റായി എന്നീ നഗരങ്ങളുടെ നിഴലിലാണ്. ഈ നഗരങ്ങളുടെ ചരിത്രങ്ങൾ നന്നായി രേഖപ്പെടുത്തപ്പെട്ടിരുന്നു. 17, 18 നൂറ്റാണ്ടുകളിൽ, അവ ബർമക്കാർ, അയുത്തായ സാമ്രാജ്യം എന്നിവരുമായി ദശകങ്ങളായി തുടർന്ന യുദ്ധങ്ങളും ബർമീസ് നിയന്ത്രണത്തിനു വിധേയമായ രീതിയിലുള്ള സംസ്ഥാനത്തിന്റെ കിടപ്പും ജനങ്ങളുടെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കിനും ഈ പ്രദേശത്തിന്റെ അധപതനത്തിനത്തിനുഅധഃപതനത്തിനത്തിനു വഴിതെളിച്ചു.
 
== സമ്പദ്‍വ്യവസ്ഥ ==
"https://ml.wikipedia.org/wiki/ലാമ്പാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്