"ആലപ്പി ക്രിക്കറ്റ് കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
 ആലപ്പുഴ ജില്ലയിലെ 300 ൽ പരം ക്രിക്കറ്റ്‌ താരങ്ങളിൽ നിന്നും IPL മാതൃകയിൽ താരലേലം (Player Auction)  വഴി കണ്ടെത്തിയ 160 താരങ്ങൾ ഉൾപ്പെട്ട 10 ടീമുകളാണ്‌ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്.  
 
20 മത്സരങ്ങളിലുള്ള ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തുന്ന നാലുടീമുകൾ പ്ളേ ഓഫിലേക്ക് കടക്കും. രണ്ട് ക്വാളിഫയറുകളും ഒരു എലിമിനേറ്റർ ഫൈനലും ഉൾപ്പടെഉൾപ്പെടെ നാല്‌ മത്സരങ്ങളാണ്‌ പ്ളേ ഓഫിലുള്ളത്.
 
[[വർഗ്ഗം:ക്രിക്കറ്റ് സംഘടനകൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3084694" എന്ന താളിൽനിന്ന് ശേഖരിച്ചത്